സ്വന്തം ജീവിതം നോക്കാതെ അനിയനും അനിയത്തിക്കും വേണ്ടി കഷ്ടപ്പെട്ട ചേച്ചി. ഒടുവിൽ ചേച്ചിയെ ചെയ്തത് കണ്ടോ.

എല്ലാദിവസത്തെയും പോലെ ആ ഇടവഴിയിൽ മഹി വീണയെ കാത്തിരുന്നു എല്ലാ ദിവസവും ചോദിക്കാവുന്ന അതേ ചോദ്യം തന്നെയായിരുന്നു ചോദിക്കാൻ ഉണ്ടായിരുന്നത് നീ എന്നാണ് എന്റെ കൂടെ വരുന്നത് അവൾക്ക് എന്നുമുള്ള മറുപടി തന്നെയായിരുന്നു വയ്യാതിരിക്കുന്ന അച്ഛനെ വിട്ട് താൻ എങ്ങനെ വരും എല്ലാ കാര്യങ്ങളും കാലത്തും ഇത് തന്നെയായിരുന്നു അവളുടെ മറുപടി ഇനി എന്നാണ് അവൾക്ക് അത് മനസ്സിലാകുന്നത് തന്റെ അച്ഛന്റെ കാര്യം പറഞ്ഞുകൊണ്ട് അവളെ കുടുംബക്കാർ എല്ലാവരും ഉപയോഗിക്കുകയാണ് എന്ന്.

ആദ്യം അമ്മയായിരുന്നു എതിർപ്പ് ഉണ്ടായിരുന്നത് അമ്മയുടെ മരണശേഷം വീണുപോയ അച്ഛനെ നോക്കാൻ വേണ്ടി അവൾ സ്വന്തം പഠിപ്പ് എല്ലാം കളഞ്ഞു ഇരുന്നു കൂട്ടത്തിൽ ജോലി ചെയ്തു അനുജനെയും അനിയത്തിയേയും പഠിപ്പിച്ചു വളർത്തി വലുതായി വിവാഹവും കഴിപ്പിച്ചു പക്ഷേ ചേച്ചിക്ക് ഇഷ്ടമുണ്ടെന്നും ചേച്ചിക്കും ഒരു ജീവിതം വേണമെന്ന് അവർ ആരും തന്നെ ചിന്തിച്ചില്ല. വീട്ടിലേക്ക് കയറി ചെന്നപ്പോൾ വീണ കാണുന്നത് അനിയനും അനുജത്തിയും അവരുടെ ഭർത്താക്കന്മാരും എല്ലാം എത്തിയിരിക്കുകയാണ് ആദ്യം ഒന്നു മനസ്സിലായില്ല ഒടുവിൽ തന്നെ അനിയത്തിയുടെ ഭർത്താവായിട്ടുള്ള ബാബു പറഞ്ഞു .

ചേച്ചി നമ്മുടെ അനിയനെ പ്രമോഷൻ ആയിരിക്കുന്നു അതിന്റെ ചെറിയൊരു പരിപാടി ഇവിടെ നടക്കുന്നുണ്ട് അപ്പോൾ ചേച്ചി പറഞ്ഞു ആണോ എന്നോട് ആരും പറഞ്ഞില്ലായിരുന്നു ശരി എന്ന് പറഞ്ഞ് ചേച്ചി അകത്തേക്ക് കയറിപ്പോയി. അച്ഛന്റെ കാര്യങ്ങൾ എല്ലാം നോക്കിയതിനുശേഷം അടുക്കളയിലേക്ക് പോയപ്പോൾ ഉണ്ടാക്കേണ്ട ഭക്ഷണ സാധനങ്ങൾ എല്ലാം വാങ്ങി വച്ചിരിക്കുന്നു എല്ലാ കാര്യങ്ങളും ചേച്ചി ചെയ്തു കൊടുത്തു ഒടുവിൽ കുളിക്കാനായി കുളിമുറിയിലേക്ക് കയറി. കുറച്ച് സമയത്തെ ആശ്വാസം ഒടുവിൽ കുളി കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങാൻ നിൽക്കുമ്പോൾ ആയിരുന്നു ഒരു കൈ വന്ന് തന്നെ ചേർത്തുപിടിച്ചത്.

അവൾ ഓടി പുറത്തേക്ക് ചാടിയിറങ്ങി പുറകിൽ നിൽക്കുന്ന വ്യക്തി ആരാണെന്ന് നോക്കാനുള്ള ധൈര്യം അവൾക്കില്ലായിരുന്നു എന്നാൽ തന്റെ നേർക്കുമെന്ന് അനിയത്തി തന്നെ തല്ലിയപ്പോൾ ആയിരുന്നു അത് അവളുടെ ഭർത്താവായിട്ടുള്ള ബാബുവാണ് എന്ന് മനസ്സിലായത്. അവൾ തല്ലിയത് ചേച്ചി അവളുടെ ഭർത്താവിനെ വശീകരിക്കാൻ നോക്കി എന്നു പറഞ്ഞിട്ടാണ് അത് സഹിക്കാൻ അവൾക്ക് സാധിച്ചില്ല. പുറത്തുനിന്നും മഹിയുടെ വണ്ടിയുടെ ശബ്ദം കേട്ടപ്പോൾ അവൾ പുറത്തേക്ക് ഓടി മണിയുടെ അടുത്തേക്ക് ഓടിപ്പോയി വണ്ടിയിൽ കയറി.

പിറ്റേദിവസം മഹിയുടെ വീട്ടിലേക്ക് ബാബു വന്നിരുന്നു അവൾക്ക് ദേഷ്യം ആയിരുന്നു അവനെ അപ്പോൾ മഹി പറഞ്ഞു നീ പേടിക്കേണ്ട അവൻ എല്ലാം പറയും എന്ന്. ബാബു പറഞ്ഞു ചേച്ചി ഇതെല്ലാം തന്നെ ചേട്ടൻ പറഞ്ഞിട്ട് ചെയ്തതാണ് വേറെ ഒന്നുമല്ല ഇനിയും ചേച്ചി അവിടെത്തന്നെ നിന്നാൽ ഒന്നും തന്നെ നടക്കില്ല ഇങ്ങനെയെങ്കിലും ചേച്ചി ആ വീട്ടിൽ നിന്നും പോകട്ടെ എന്നാണ് ഞാൻ കരുതിയത്. വീണയുടെ കണ്ണുകൾ നിറഞ്ഞു തന്റെ അനിയനും അനുജത്തിക്ക് പോലും തോന്നാത്ത സ്നേഹമാണ് ബാബുവിന് തന്നോട് ഉള്ളതെന്ന് അറിഞ്ഞപ്പോൾ.