ഭർത്താവിനെ സർപ്രൈസ് കൊടുക്കാൻ പോയതാണ് ഭാര്യ എന്നാൽ ശരിക്കും സർപ്രൈസ് ആയത് ഭാര്യയായിരുന്നു. ഈ ഞെട്ടിക്കുന്ന സംഭവം എന്താണെന്ന് നിങ്ങൾക്കും അറിയേണ്ടേ.
വിദേശത്ത് നിന്നും കുറെ നാളുകൾക്ക് ശേഷമാണ് തന്റെ ഭർത്താവ് നാട്ടിലേക്ക് എത്തുന്നത്. വിവരമറിഞ്ഞതോടെ അവൾക്ക് സന്തോഷം കൊണ്ട് ഇന്നലെ ഉറങ്ങാൻ പോലും സാധിച്ചില്ല ഭർത്താവിന് ഇഷ്ടപ്പെട്ട എല്ലാ പലഹാരങ്ങളും അവൾ തയ്യാറാക്കി രാവിലെ നേരത്തെ എഴുന്നേറ്റ ഭർത്താവിനെ കൊണ്ടും വരാനായി എയർപോർട്ടിൽ പോകാൻ അവൾ തീരുമാനിച്ചു. വണ്ടി വിളിച്ചതാണ് എത്തിക്കോളാം എന്ന് ഭർത്താവ് പറഞ്ഞെങ്കിലും അവൾക്ക് തന്നെ കൊണ്ടുവരണം സർപ്രൈസ് കൊടുക്കണം എന്നായിരുന്നു ആഗ്രഹം. എയർപോർട്ടിലേക്ക് അവൾ കുഞ്ഞുങ്ങളെ എഴുന്നേൽപ്പിച്ച് റെഡിയാക്കി വണ്ടി നേരത്തെ വന്നു. അവൾ … Read more