ഭാര്യ ഉപേക്ഷിച്ചു പോയ ശേഷം കുഞ്ഞുങ്ങളെ വളർത്താൻ അച്ഛൻ ചെയ്തത് കണ്ടോ. കയ്യടികളുമായി സോഷ്യൽ മീഡിയ.

ഒരു ദിവസം ഒരു ബിസിനസുകാരനായ വ്യക്തി റസ്റ്റോറന്റിലേക്ക് ഭക്ഷണം കഴിക്കാനായി എത്തി. ഭക്ഷണം ഓർഡർ ചെയ്തിരിക്കുമ്പോൾ ആയിരുന്നു അടുത്തിരിക്കുന്ന ടേബിളിലെ അച്ഛനെയും രണ്ട് പെൺമക്കളെയും കണ്ടത് എന്തുകൊണ്ടാണ് എന്നാൽ അവരെ കാണുമ്പോൾ തന്നെ അറിയാം അവർ വലിയ സാമ്പത്തികശേഷി ഇല്ലാത്തവരാണെന്ന് പക്ഷേ അച്ഛൻ തന്റെ കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകുന്നതും അവർ അത് ആസ്വദിച്ചു കഴിക്കുന്നതും കണ്ടപ്പോൾ അദ്ദേഹത്തിന് വളരെ കൗതുകം തോന്നി.

തുടർന്ന് ബിസിനസുകാരൻ ആ അച്ഛനെയും മക്കളെയും കണ്ട് സംസാരിച്ചു അപ്പോഴാണ് അറിഞ്ഞത്സ്ട്രോക്ക് വന്ന ശരീരം തളർന്നുപോയ അയാളെ ഭാര്യ ഉപേക്ഷിച്ചുപോയി തുടർന്ന് കുഞ്ഞുങ്ങളെ നല്ല രീതിയിൽ വളർത്തുന്നതിന് ഒരു പരിചയക്കാരന്റെ അടുത്ത് നിന്നും പൈസ കടം വാങ്ങി ചെറിയ ബിസിനസ് ആരംഭിച്ചു എന്ന്. എന്നാൽ അവർക്ക് ഒരു നേരത്തിനുള്ള ഭക്ഷണത്തിനു പോലും അത് ശരിയാകുന്നുണ്ടായിരുന്നില്ല .

അദ്ദേഹം ഒരാഴ്ച മുഴുവൻ ജോലി ചെയ്യുന്നതിൽ നിന്നും മിച്ചം വയ്ക്കുന്ന പൈസ കൊണ്ടാണ് ഒരു ദിവസം എങ്കിലും മക്കൾക്ക് നല്ല ഭക്ഷണം അയാൾ വാങ്ങി കൊടുക്കുന്നത്. ഇതറിഞ്ഞത് കൊണ്ട് തന്നെ ആ ബിസിനസുകാരൻ അദ്ദേഹത്തെ സഹായിക്കാൻ വേണ്ടി ഒരു കട വിട്ടുകൊടുക്കാൻ എന്ന് തീരുമാനിച്ചു മാത്രമല്ല അവരുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് വിശദാംശങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു .

ഒടുവിൽ നിരവധി ആളുകളാണ് അച്ഛനെയും മക്കളെയും സഹായിക്കാൻ മുന്നോട്ട് വന്നത്. ഒടുവിൽ നമ്മളെല്ലാവരും തന്നെ ഞെട്ടിപ്പോകുന്ന തരത്തിൽ ആയിരുന്നു അവരുടെ ജീവിതം മാറിമറിഞ്ഞത്. ജീവിതത്തിൽ നമ്മൾ ഒരിക്കലും തളർന്നു പോകാൻ പാടില്ല പല പ്രതിസന്ധികളും നമ്മുടെ മുന്നിൽ വരാം എന്നാൽ നമ്മൾ തളരാൻ പാടില്ല കാരണം നമ്മൾ തോൽക്കാൻ ജനിച്ചവർ അല്ല ഈ അച്ഛൻ നമുക്ക് എല്ലാവർക്കും ഒരു പ്രചോദനം ആയിരിക്കട്ടെ.