യൂട്യൂബ് റാങ്കുമായി വീട്ടിലെത്തുന്നവർ ഇനിയെങ്കിലും സൂക്ഷിക്കണം. ഇതുപോലെ എല്ലാം സംഭവിക്കാം.

വീടിന്റെ മുൻപിൽ ഒരു സ്ത്രീയും പുരുഷനും വന്നു വലിയ ബഹളമായിരുന്നു അവർ പറയുന്നത് ഇത് തന്റെ ഭർത്താവിന്റെ കാമുകിയാണെന്നും ഇവരുടെ വയറ്റിൽ അയാളുടെ കുഞ്ഞ് വളർന്നുവരുന്നുണ്ട്. അടുക്കളയിൽ ജോലി ചെയ്തിരുന്ന അഞ്ജന ഞെട്ടലോടെയായിരുന്നു ഇത് കേട്ടത് അവൾ തന്നെ ഭർത്താവിനെ നോക്കി അദ്ദേഹം ഒന്നുമറിയാത്തവനെ പോലെ നിൽക്കുകയായിരുന്നു. ചേച്ചി ഇയാൾ കുറെ വർഷമായി എന്നോടുള്ള ബന്ധം തുടങ്ങിയിട്ട് ഇദ്ദേഹം വിദേശത്തേക്ക് പോയി നാട്ടിലേക്ക് നേരത്തെ വരും. ആദ്യം വരുന്നത് എന്റെ അടുത്തേക്കാണ് കുറച്ച് ദിവസങ്ങൾ കഴിഞ്ഞാണ് ചേച്ചിയുടെ അടുത്തേക്ക് വരാറുള്ളത്.

എന്നാൽ കുറെ നാളായിട്ട് ബന്ധം ഒന്നും തന്നെ ഉണ്ടായില്ല അപ്പോഴാണ് എനിക്ക് സംശയം തോന്നിയത് ചേച്ചി പറയൂ രണ്ടു മൂന്നു ദിവസം ഇവിടെ ഉണ്ടായിരുന്നില്ലല്ലോ എന്റെ കൂടെയായിരുന്നു ചേച്ചിയുടെ എന്താണ് പറഞ്ഞത്. അഞ്ജന പറഞ്ഞു ഓഫീസിലെ മീറ്റിംഗ് അതൊന്നുമല്ല എന്റെ കൂടെയായിരുന്നു പിന്നെ ഇറങ്ങാൻ നേരം ഒരു പറച്ചിലും ഇത് ഇവിടെ കഴിഞ്ഞു എന്ന്. എന്നാൽ ഇയാളുടെ കുഞ്ഞേ എന്റെ വയറ്റിലുണ്ട്. പിന്നീട് അവിടെ നടന്നത് ഒരു യുദ്ധക്കളമായിരുന്നു അഞ്ജന തന്നെ ഭർത്താവിന്റെയും ഷർട്ടിൽ പിടിച്ചുകൊണ്ട് ചോദ്യം ചെയ്യാൻ ആരംഭിച്ചു.

അപ്പോൾ നിങ്ങൾ രാത്രി ആരും കാണാതെ മെസ്സേജ് അയക്കുന്നത് ഇവിടെയായിരുന്നു അല്ലേ നിങ്ങൾ എന്നോട് നുണ പറഞ്ഞ് പല കാരണങ്ങൾ പറഞ്ഞു വീട്ടിൽ നിന്ന് പോകുന്നത് അതുകൊണ്ടാണല്ലോ. എത്രയൊക്കെ അവനല്ല എന്ന് പറഞ്ഞിട്ടും അവളത് വിശ്വസിക്കാൻ തയ്യാറായില്ല ഒടുവിൽ ദേഷ്യത്തിൽ അവർ പറഞ്ഞു എല്ലാം ശരിയാണ് എനിക്ക് നിന്നെ മടുത്തു അത് തന്നെ. കാര്യങ്ങൾ കൈവിട്ടുപോയി എന്ന് വന്ന സ്ത്രീക്കും പുരുഷനും മനസ്സിലായി പെട്ടെന്നുണ്ടായ ദേഷ്യത്തിൽ അഞ്ജന ഇപ്പോൾ ശരിയാക്കിത്തരാം എന്നും പറഞ്ഞ് അടുക്കളയിലേക്ക് കയറിപ്പോയി.

സ്ത്രീയും പുരുഷനും അവനോട് പറഞ്ഞു ചേട്ടാ ഞങ്ങളോട് ക്ഷമിക്കണം നിങ്ങളുടെ അളിയൻ തന്ന ഒരു സർപ്രൈസ് ആണ് ഇത് ലൈവ് പ്രോഗ്രാം ആണ് അതാ ക്യാമറ ഞങ്ങളുടെ പേരിൽ നിങ്ങൾ വഴക്ക് കൂടരുത്. ഇപ്പോൾ ഈ വീട്ടിൽ നിന്നും ഇറങ്ങിക്കോണം അല്ലെങ്കിലേ അവൾക്ക് സംശയരോഗമാണ് ഇനിയെന്താ ഉണ്ടാകാൻ പോകുന്നത് എന്ന് എനിക്കറിയില്ല. പെട്ടെന്ന് അടുക്കളയിൽ നിന്നും ഒരു വലിയ തീ ഗോളം ഉയരുന്നത് കണ്ടു. ലൈവ് അതോടുകൂടി അവസാനിക്കുകയായിരുന്നു. പലപ്രാങ്കുകളും ഇതുപോലെയുള്ള പല ദുരന്തങ്ങളിൽ അവസാനിക്കാതിരിക്കാൻ ആളുകളെ പറ്റിക്കുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കു.