അമ്മയും അനിയത്തിമാരും ചേർന്ന് ഭാര്യയെ വീട്ടിൽ കഷ്ടപ്പെടുത്തുന്നത് കണ്ട് ഭർത്താവ് ചെയ്തത് കണ്ടോ. രോമം എണീറ്റ് പോകും.
രാവിലത്തെ ട്രെയിനിൽ തന്നെ നാട്ടിലേക്ക് എത്തി പറയാതെയാണ് വീട്ടിലേക്ക് വന്നത് എല്ലാവർക്കും ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് വിചാരിച്ചു മഹാദേവൻ വീടിന്റെ മുന്നിലെത്തിയപ്പോൾ എല്ലാവരും തന്നെ ഉമ്മറത്ത് ഇരിക്കുന്നുണ്ടായിരുന്നു. അത് ഒരു കൂട്ടുകുടുംബമായിരുന്നു രണ്ട് അനിയന്മാരും അവരുടെ ഭാര്യമാരും അമ്മയും കുട്ടികളും എല്ലാവരും അടങ്ങുന്ന ഒരു കൂട്ടുകുടുംബം. മഹാദേവൻ നോക്കുമ്പോൾ ഭാര്യയായ നന്ദിനി കരഞ്ഞുകൊണ്ട് നിൽക്കുന്നതാണ് കണ്ടത്. മഹാദേവനെ കണ്ടതും കുട്ടികൾ രണ്ടുപേരും ഓടിവന്ന് കെട്ടിപ്പിടിച്ചു പെട്ടെന്ന് എല്ലാവരും ചേർന്ന് അവിടെ ഉണ്ടായിരുന്ന വിഷയം മറച്ചുവയ്ക്കുന്നത് പോലെ … Read more