ചെറുപ്പം മുതലേ കണ്ട് വളർന്ന അച്ഛനുമമ്മയും തന്റെ സ്വന്തം അല്ല എന്നറിഞ്ഞ പെൺകുട്ടി ചെയ്തത് കണ്ടോ.

ഹരിയേട്ടാ പോകണമെന്ന് നിർബന്ധമാണോ. അവൾ സങ്കടത്തോടെ ചോദിച്ചു. എത്രയും പെട്ടെന്ന് ഇറങ്ങണം നീ വേഗം റെഡിയാകൂ. വണ്ടിയിലിരിക്കുമ്പോൾ പഴയ കാര്യങ്ങൾ എല്ലാം ഓർമ്മവന്നു. ഞാനും അനിയത്തിയും അച്ഛനും അമ്മയും ഉൾപ്പെടുന്ന സന്തോഷമായിട്ടുള്ള ഒരു ജീവിതം. രാവിലെ തന്നെ അനിയത്തി അമ്മയുമായി വഴക്കിലാണ് സ്കൂൾ മീറ്റിങ്ങിന് അമ്മയെ കൊണ്ടുപോകാൻ. അവൾ നല്ല മാർക്ക് വെച്ചിരിക്കുന്നത് എന്തിനാ പോയിട്ട് ഞാൻ നാണം കെടാനോ എനിക്ക് വയ്യ പോകാൻ. സാരമില്ല അമ്മേ ഒന്ന് പോയിട്ട് വരും. എന്റെ വർഷ മോൾ പറഞ്ഞ ഞാൻ അത് ചെയ്യാം.

അനിയത്തി കൊണ്ട് പറഞ്ഞു അല്ലെങ്കിലും അമ്മയ്ക്ക് ചേച്ചി ആണല്ലോ വലുത്. അമ്മേ ഞാനിന്ന് പോയി വരുമ്പോൾ നേരം വൈകും ഹോസ്പിറ്റലിൽ പോയിബർത്ത് സർട്ടിഫിക്കറ്റ് വാങ്ങണം. ഓരോ സർട്ടിഫിക്കറ്റിലും ഓരോ ബർത്ത് ഡേറ്റും ആണ് കൊടുത്തിരിക്കുന്നത് അത് ശരിയാക്കി കിട്ടാൻ വേണ്ടിയാണ് കൂട്ടുകാരിയോടൊപ്പം വർഷ ഹോസ്പിറ്റലിൽ എത്തിയിട്ട് കിട്ടിയപ്പോൾ അതിൽ അമ്മയുടെ പേര് വേറെയാണ്. ഇത് എന്റെ അമ്മയുടെ പേരല്ല നിങ്ങൾക്ക് തെറ്റ് പറ്റിയിരിക്കുന്നു ഇവിടെ ഒരു വർഷയുടെ അപ്ലിക്കേഷൻ മാത്രമേ കിട്ടിയിട്ടുള്ളൂ ഞങ്ങൾക്ക് തെറ്റുപറ്റിയിട്ടില്ല.

വർഷ ഹോസ്പിറ്റൽ കാര്യ ഒരുപാട് ചീത്ത വിളിച്ചു അവിടെ ഉണ്ടായിരുന്ന ഒരു നേഴ്സ് അവളെ വിളിച്ചുകൊണ്ടുപോയി ഞാൻ ഒന്ന് നോക്കട്ടെ എന്നിട്ട് പറയാം. നിങ്ങൾ ചെറുതായിയിലെ അമ്മിണി അമ്മയുടെ കൊച്ചുമകൾ ആണോ. അതെ അച്ഛമ്മയെ അറിയാമോ. ഞാൻ പറയുന്നത് മോളെ ശ്രദ്ധയോടെ കേൾക്കണം മോളുടെ അമ്മ സാവത്രി അല്ല. മോളെ പ്രസവിച്ച അന്ന് തന്നെ സാവത്രിയുടെ മകൾ മരിച്ചു പോയിരുന്നു നിന്റെ അമ്മ ഒരു 17 വയസ്സുകാരി ആയ ഒരു പെൺകുട്ടിയായിരുന്നു അവർക്ക് നിന്നെ വേണ്ടായിരുന്നു അപ്പോഴാണ് അച്ഛമ്മ ആരും അറിയാതെ നിന്നെ അമ്മയുടെ അടുത്ത് കിടത്തിയത്.

വർഷ ആകെ തളർന്നു പോയിരുന്നു. വീട്ടിലേക്ക് എത്തിയതും ആരോടും സംസാരിക്കാതെ അവൾ മുറിയിൽ കയറി വാതിൽ അടച്ചു അമ്മ അരിയേട്ടന് വേണ്ടിയുള്ള സാധനങ്ങൾ എല്ലാം ഒരുക്കുകയായിരുന്നു അച്ഛനും എല്ലാവർക്കും വളരെ ഇഷ്ടമാണ് ഞങ്ങളുടെ വിവാഹം ഉറപ്പിച്ചിരിക്കുകയായിരുന്നു എന്നാൽ ഇനി അവിടെ നിൽക്കാനുള്ള അർഹത എനിക്കില്ല. ഏട്ടനോട് റെയിൽവേ സ്റ്റേഷനിലേക്ക് വരാൻ പറഞ്ഞു ഒരു എഴുത്ത് എഴുതിവെച്ച് ഞാൻ അവിടെ നിന്നും ഇറങ്ങി.

ഇപ്പോൾ അഞ്ചുവർഷമായിരിക്കുന്നു വീട്ടിലുള്ളവരെ കണ്ടിട്ട്. വീടിന്റെ മുന്നിലേക്ക് വണ്ടി ചെന്ന് കയറിയപ്പോൾ അച്ഛനും അമ്മയും ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ചു. കുറേസമയത്തെ വിശേഷങ്ങൾ പറഞ്ഞതിനുശേഷം അമ്മയും ഞാനും മാത്രമായി അമ്മയെ എന്നോട് ക്ഷമിക്കണം അമ്മ ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചു. നീ എന്റെ മകൾ തന്നെയാണ് എനിക്ക് എല്ലാ സത്യങ്ങളും അറിയാമായിരുന്നു നീ എന്റെ മകൾ അല്ല എന്ന് മാത്രം പറയരുത്. പഴയപോലെ ആ വീട്ടിലേക്ക് സന്തോഷം വന്ന കയറുകയായിരുന്നു.