നീണ്ട 15 വർഷത്തെ പ്രവാസത്തിനുശേഷം തിരികെ നാട്ടിലെത്തിയ യുവാവ് ഇത് ഏതൊരു പ്രവാസിയുടെയും കണ്ണ് നനയിപ്പിക്കുന്ന കഥകൾ.
നീണ്ട 15 വർഷത്തെ പ്രവാസത്തിനുശേഷം താൻ നാളെ വീട്ടിലേക്ക് മടങ്ങുകയാണ് കുറേ ആളുകളുടെ പരിഹാസ വാക്കുകൾ കുറേ ആളുകളുടെ മുൻപിൽ താനും ചെറിയവൻ അല്ല എന്ന് തെളിയിക്കാനുള്ള ശ്രമങ്ങൾ. തന്നെക്കാൾ കൂടുതൽ അനിയന് പ്രാധാന്യം നൽകുന്ന അച്ഛനും അമ്മയും തന്നെക്കാൾ കൂടുതൽ കഴിവുകൾ ഉള്ളത് അവനു തന്നെയാണ് പക്ഷേ എപ്പോഴും അവന്റെ കാരണം പറഞ്ഞുകൊണ്ട് എന്നെ തള്ളിപ്പറയുമായിരുന്നു അത് കാണുമ്പോൾ പലപ്പോഴും സങ്കടം തോന്നിയിട്ടുണ്ട് . എനിക്ക് പഠിപ്പിന്റെ കാര്യത്തിൽ പുറകിൽ ആയതുകൊണ്ട് തന്നെ അതും പറഞ്ഞ് … Read more