ഹോസ്റ്റലിൽ റൂമെടുത്ത് താമസിക്കുന്ന കുട്ടികളുള്ള മാതാപിതാക്കൾ ഇതെല്ലാം കേട്ടിരിക്കണം.

കുറച്ചുനാളുകൾക്ക് ശേഷമാണ് എന്റെ കടയിലേക്ക് അനുവിനെ ഞാൻ കാണുന്നത്. അവൾ ഒരാവശ്യവും ആയിട്ടാണ് എന്റെ അടുത്തേക്ക് വന്നത് അവളുടെ ഹോസ്റ്റലിൽ താമസിക്കുന്ന കൂട്ടുകാരുടെ ഫ്ലാറ്റിലേക്ക് പോകാൻ കൂട്ടു വരുമോ എന്ന് ചോദിച്ചു. ഞാൻ അവളെ ശരിക്കും ഒന്ന് നോക്കി കുറച്ചു മാസങ്ങൾക്കു മുൻപ് ചെന്നൈയിലെ കോളേജിൽ പഠിക്കുന്നതിന് വേണ്ടി കേരളത്തിൽ നിന്നും വന്ന കുട്ടിയാണ് അനു അപ്പോൾ അവൾ വരുമ്പോൾചുരിദാർ മാത്രം ധരിച്ചുകൊണ്ട് ഒരു നാടൻ കുട്ടിയായിരുന്നു എന്നാൽ ഇപ്പോഴും വേഷവും പെരുമാറ്റവും എല്ലാം മാറിയിരിക്കുന്നു. അവിടെ പഠിക്കുന്ന കുട്ടികളിൽ പലരും കോളേജിലെ ഹോസ്റ്റലിൽ തന്നെയാണ് താമസിക്കുന്നത് .

എന്നാൽ മറ്റു കുട്ടികളാണെങ്കിലും പുറത്ത് ഹോസ്റ്റലിൽ താമസിക്കുന്നവരും ഉണ്ട് സാധാരണ ഹോസ്റ്റലിൽ താമസിക്കുന്ന കുട്ടികളെ കാണുമ്പോൾ ഉള്ളിലെ താമസിക്കുന്ന കുട്ടികൾക്ക് വളരെ അസൂയയാണ്. കാരണം അവർക്ക് ഇഷ്ടമുള്ള പോലെ നടക്കാനും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും യാതൊരു നിയന്ത്രണവുമില്ല ആരും ചോദിക്കുകയുമില്ല. എന്നാൽഅവിടെ താമസിക്കുന്നകുട്ടികളുടെ റൂമിലേക്ക് പോയ ഒരു ഡെലിവറി പോയി എന്നോട് പറഞ്ഞത് അവിടെ കള്ളും കഞ്ചാവും മാത്രം കഴിച്ച് നടക്കുന്ന കുട്ടികളാണ് പലർക്കും ഒരുപാട് ഉണ്ടാകില്ല .

പലതരത്തിലുള്ള മോശം പ്രവർത്തികളും അവിടെ നടക്കുന്നുണ്ട് എന്നാണ്.എന്താണെന്ന് പോലും അറിയാതെയാണ് അനു അവരുടെ അടുത്തേക്ക് പോകണമെന്ന് വാശിപിടിക്കുന്നത് പലരും പറഞ്ഞു ഞാൻ ഒഴിഞ്ഞുമാറ്റാൻ ശ്രമിച്ചു പക്ഷേ നടന്നില്ല. എന്നാൽഅവരുടെ അടുത്തേക്ക് പോകാൻ വിളക്ക് സാധിച്ചില്ല കാരണം രാത്രി അവളുടെ ഫോൺ അവരെ എടുത്തില്ല. രാത്രിയിൽ അവളെ തനിച്ചാക്കാൻ പറ്റാത്തതുകൊണ്ട് തന്നെ അവിടെ തന്നെ പഠിക്കുന്ന പുറത്ത് ഹോസ്റ്റൽ താമസിക്കുന്ന ഒരു പെൺകുട്ടിയെ ഞാൻ ഏൽപ്പിച്ചു .

അവർ പഠിക്കാനാണ് അവിടെ വന്നത് മറ്റു കുട്ടികളെ പോലെയല്ല അന്നത്തെ രാത്രി അനുവിനെ അവരുടെ കൂടെ നിർത്തിയെങ്കിലും. പിറ്റേദിവസം തന്നെ അനുവിന്റെ അച്ഛനെയും അമ്മയെയും റിയ വിവരങ്ങൾ എല്ലാം അറിയിച്ചു. അവൾ എന്നോട് പറഞ്ഞത് ഇങ്ങനെയായിരുന്നു ഇവിടെ പഠിക്കാനാണ് വരുന്നതെങ്കിൽ പഠിക്കണം ഇല്ലെങ്കിൽ പിന്നെ എന്തിനാണ് ഇവിടേക്ക് വരുന്നത് മറ്റു പല കാര്യങ്ങൾക്കും ആണെങ്കിൽ നാട്ടിൽ തന്നെ നിന്നാൽ മതിയല്ലോ.