അമ്മയുടെ വിലയറിയാതെ വൃദ്ധസദനങ്ങളിൽ ആക്കുന്ന മക്കളെല്ലാവരും ഈ കഥ പോകരുത്.
ബാഗുകൾ എല്ലാം പാക്ക് ചെയ്ത് യാത്ര പോകാൻ ഒരുങ്ങിയപ്പോഴാണ് രണ്ട് പേരെ കുട്ടികളും വീട്ടിലെ വളർത്തു നായയും തന്റെ കൂടെ ഇറങ്ങിവരുന്നത് കണ്ടത്.ആ വീട്ടിൽ നിന്നും ഇറങ്ങാൻ തനിക്ക് ആയില്ല. ഭർത്താവിന്റെ മരണത്തിനുശേഷം തന്റെ മകളെയും മകനെയും കഷ്ടപ്പെട്ട് വളർത്തി വലുതാക്കിയത് ആ വീട്ടിലായിരുന്നു ബന്ധുക്കളെല്ലാവരും തന്നെ ഉപേക്ഷിച്ചു പോയപ്പോൾ മക്കളെ നല്ല രീതിയിൽ വളർത്തണം എന്നതായിരുന്നു അമ്മയുടെ ഏറ്റവും വലിയ പ്രതിജ്ഞ. അതുപോലെ തന്നെ മക്കളെ വളർത്തി വലുതാക്കുകയും കഴിപ്പിക്കുകയും ചെയ്തു ഇപ്പോൾ മകന്റെ കൂടെയാണ് … Read more