മരുമക്കൾ ആയാൽ ഇതുപോലെ വേണം ഇതുപോലെയുള്ള അമ്മായി അമ്മമാർക്ക് ഇതുതന്നെയാണ് കൊടുക്കാനുള്ള പണി.
വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് കയറി വരുമ്പോൾ നിത്യയ്ക്ക് തോന്നിയത് അവിടെയുള്ളവരെല്ലാം തന്റെ കാലിലേക്കും കഴുത്തിലേക്ക് ആണ് നോക്കുന്നത്. അണിഞ്ഞ സ്വർണ്ണത്തിന്റെ വിലയാണ് അവർ കണക്കുകൂട്ടിയിരുന്നത് എന്നാൽ എനിക്കപ്പോഴും അത് വലിയ ഭാരമായിട്ടാണ് തോന്നിയത് കാരണം ഇത്രയും സ്വർണം ഉണ്ടാക്കാൻ എന്റെ അച്ഛൻ അലഞ്ഞുതോർത്ത്. കയ്യിലെ വളകൾ കണ്ടപ്പോൾ അമ്മയുടെ പിന്നാലെ ഓടുന്ന പശുവിനെയാണ് എനിക്ക് ഓർമ്മ വന്നത് എത്ര വിഷമിച്ചാണ് അമ്മ അതിനെ വിറ്റ് എനിക്ക് സ്വർണം ആക്കി തന്നത്. എനിക്ക് സങ്കടം സഹിക്കാൻ വയ്യാതെയായി. എല്ലാം … Read more