പ്രവചനം ഇതാ സത്യമായിരിക്കുന്നു 5 നക്ഷത്രക്കാരുടെ തലവര തെളിയാൻ പോകുന്നു. ഇതിൽ നിങ്ങളുടെ നക്ഷത്രം ഏതാണ്.

ഒക്ടോബർ മാസം ആറാം തീയതി മുതൽ ഒക്ടോബർ മാസം പതിനേഴാം തീയതി വരെ കന്നിമാസത്തിൽ പല നക്ഷത്രക്കാരുടെയും ജീവിതം മാറിമറിയാൻ പോവുകയാണ് ഇത്രയും നാൾ അവരുടെ ജീവിതത്തിൽ ഉണ്ടാകാത്ത പല സൗഭാഗ്യങ്ങളും ജീവിതത്തിൽ വന്നുചേരാൻ പോവുകയാണ് അതും അവർ അത്ഭുതപ്പെടുന്ന രീതിയിൽ പലപ്പോഴും വളരെയധികം തടസ്സങ്ങളായി എന്ന കാര്യങ്ങൾ അടക്കം ഇനി സാധിച്ചു കിട്ടാൻ പോവുകയാണ്. ഏതൊക്കെയാണ് ആ വിശേഷപ്പെട്ട നക്ഷത്രക്കാർ എന്ന് നമുക്ക് നോക്കാം.

ആദ്യത്തെ നക്ഷത്രം അശ്വതി വലിയ രീതിയിലുള്ള മാറ്റങ്ങൾ സംഭവിക്കാൻ പോവുകയാണ്. പഠനമേഖലയിലും തൊഴിൽ മേഖലയിലും ജോലി ചെയ്യുന്ന മേഖലകളിലും എല്ലാം തന്നെ വലിയ മാറ്റങ്ങൾ സംഭവിക്കും ഐശ്വര്യങ്ങൾ സംഭവിക്കും. ബിസിനസ് ചെയ്യുന്നവർക്ക് വമ്പിച്ച ഉയർച്ചയും വിവാഹാലോചനകൾ നടക്കുന്നതിനുള്ള ഭാഗ്യവും എല്ലാം ഉണ്ടാവാൻ പോകുന്ന മികച്ച സമയമാണ്.

അടുത്ത നക്ഷത്രമാണ് മൂലം. രാജയോഗ സമയമാണ്. സാമ്പത്തികമായിട്ടുള്ള ഉയർച്ചയും കുറെ നാളുകൾ ആയിട്ടുള്ള മാനസികമായ സംഘർഷങ്ങൾക്കും വിഷമങ്ങൾക്കും എല്ലാം ഒരു അറുതി വരാൻ പോവുകയാണ് അതുകൊണ്ട് ആരും വിഷമിക്കേണ്ട ജീവിതത്തിൽ നല്ല കാലം വരുന്നില്ലല്ലോ എന്ന് ഓർത്ത് സങ്കടപ്പെടേണ്ട നല്ല കാലം വരാൻ പോകുന്നു. അടുത്ത നക്ഷത്രമാണ് ഉത്രാടം. ഇവർക്ക് ശാരീരികമായ അസുഖങ്ങളോ മറ്റോ ഉണ്ടെങ്കിൽ അതിനെല്ലാം തന്നെ കുറവ് വരുന്നതാണ് അതിനെല്ലാം തന്നെ മാറ്റം ഉണ്ടാകുന്നതാണ്.

സാമ്പത്തികമായ ഉയർച്ച ഉണ്ടാക്കാൻ പോകുന്ന സമയമാണ് പടം ഇടപാടുകൾ നടക്കുന്ന അവർക്കെല്ലാം തന്നെ മികച്ച സമയമാണ്. അടുത്ത നക്ഷത്രമാണ് ചിത്തിര ഇവർക്ക് സമ്പന്ന യോഗമാണ്. ബിസിനസ് കടകൾ വ്യാപാരസ്ഥാപനങ്ങൾ എന്നിവ നടത്തുന്നവർക്ക് എല്ലാം തന്നെ മികച്ച നേട്ടം ഉണ്ടാകാൻ പോകുന്ന സമയമാണ്. അടുത്ത നക്ഷത്രമാണ് പൂയം. കാര്യസാധ്യങ്ങളുടെ സമയമാണ് ഇവർക്ക് ഉള്ളത് അതുകൊണ്ടുതന്നെ ഇത്രയും നാൾ നടക്കാതെ പോയ പല ആഗ്രഹങ്ങളും നടന്നു കിട്ടുന്നതായിരിക്കും അതുപോലെ തന്നെ ജീവിതവിജയങ്ങൾ ഉണ്ടാകും തൊഴിലവസരങ്ങൾ വിവാഹം എന്നിവയെല്ലാം തന്നെ ഉണ്ടാകുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.