അച്ഛന്റെയും അമ്മയുടെയും നിർബന്ധപ്രകാരമാണ് വിവാഹം കഴിച്ചത്. ആദ്യരാത്രിയിൽ അവൾ കടന്നു വരുമ്പോൾ എനിക്ക് വെറുപ്പ് മാത്രമായിരുന്നു അവളോട്. അവളെന്റെ മുറപ്പെണ്ണ് തന്നെയാണ് പക്ഷേ ഒരിക്കലും അവളെ ഞാൻ സ്നേഹിച്ചിട്ടില്ല എന്റെ സങ്കല്പത്തിലുള്ള ഒരു പെൺകുട്ടി ആയിരുന്നില്ല അവൾ. അവളെ ചീത്ത പറയാനും അവളെ ശാസിക്കാനും ഉള്ള ഓരോ സന്ദർഭവും ഞാൻ വിട്ടുകളയാറില്ലായിരുന്നു. ഒരു ദിവസം ഓഫീസിലെ ഒരു പെൻഡ്രൈവ് കാണാനില്ല എന്ന് പറഞ്ഞ് ആദ്യമായി ഞാൻ അവളെ തന്നെ അപ്പോഴും മിണ്ടാതെ അവൾ കരഞ്ഞുകൊണ്ട് വീണ്ടും ഡ്രൈവർ തിരഞ്ഞുകൊണ്ട് നടക്കുകയായിരുന്നു.
അമ്മ എന്നോട് അവളെ ശാസിക്കരുത് എന്ന് പറയുമ്പോഴൊന്നും ഞാനത് കേൾക്കാൻ തയ്യാറല്ലായിരുന്നു. അമേരിക്കയിൽ ഒരു ജോലി ശരിയാക്കി ഞാൻ പോകാൻ തീരുമാനിച്ചു എല്ലാവരോടും യാത്ര പറഞ്ഞു അമ്മയുടെ നിർബന്ധപ്രകാരം അവളോടും യാത്ര പറയാൻ ഞാൻ പോയി. ആദ്യമായി അവൾ എന്റെ കണ്ണുകളിലേക്ക് നോക്കി ഞാൻ പോവുകയാണ് ഇനി തിരിച്ചു വരില്ല തനിക്ക് ഇവിടെ നിൽക്കണമെങ്കിൽ ഇവിടെ നിൽക്കാം ഇല്ലെങ്കിൽ എവിടെയെങ്കിലും പോകാം. അമ്മയുടെ മരണശേഷം ആണ് വീട്ടിലേക്ക് ഞാൻ നാലു വർഷങ്ങൾക്കു ശേഷം മടങ്ങുന്നത്. അപ്പോഴും ഞാൻ അവളെ അവിടെ കണ്ടു നിറഞ്ഞ കണ്ണുകളുമായി അതേ രീതിയിൽ തന്നെ. പിന്നെയാണ് ഞാൻ മനസ്സിലാക്കിയത് ലക്ഷ്മി ആ വീട്ടിലുള്ളവർക്ക് എന്താണ് എന്ന്.
അനിയൻ അവൾ കൂടുതൽ ചായയിൽ തുപ്പി അവൾക്ക് നേരെ തന്നെ അറിയുന്നത് ഞാൻ കണ്ടു അനിയത്തി അവളുടെ മാല കാണാനില്ല എന്ന് പറഞ്ഞ് അവളെ ശാസിക്കുകയും തല്ലുകയും ചെയ്യുന്നത് ഞാൻ കണ്ടു എന്നാൽ പിന്നീട് ദിവസം കിട്ടിയപ്പോൾ അവളോട് സോറി പോലും പറയുന്നത് ഞാൻ കേട്ടില്ല. സന്തോഷമായി ഞാൻ അവളെ കാണുന്നത് അച്ഛന്റെ കൂടെ ഇരിക്കുമ്പോൾ മാത്രമായിരുന്നു. പോകുന്നതിന്റെ തലേദിവസം അച്ഛൻ എന്നോട് പറഞ്ഞു .
നീ ലക്ഷ്മിയെ ഇവിടെ നിന്ന് ഇങ്ങോട്ടേലും കൊണ്ടുപോകണം ഏതെങ്കിലും അനാഥമന്ദിരത്തിൽ ആയാലും മതി ഇവിടെ നടക്കുന്നത് കാണുന്നില്ലേ മരണശേഷം അവൾ ഇവിടെ ഒരു വേലക്കാരി മാത്രമായിരിക്കും. എന്റെ കണ്ണുകളും നിറഞ്ഞു ഇപ്പോൾ അവളോടുള്ളത് സഹതാപമാണ് സ്നേഹമാണോ എന്നൊന്നും എനിക്കറിയില്ല. ദിവസം അവളും ഞാനും അവിടെ നിന്നും ഇറങ്ങി. ഒരുപാട് ദൂരം സഞ്ചരിച്ച് രാത്രിയായിരുന്നു അവിടെ എത്താൻ ഞാൻ വണ്ടി നിർത്തിയപ്പോൾ അവൾ അനാഥാലയത്തിന്റെ പടികൾ ചവിട്ടുവാൻ സ്വയം തയ്യാറെടുക്കുകയായിരുന്നു. ഏട്ടൻ പൊയ്ക്കോളൂ ഞാൻ കയറിക്കോളാം.
അപ്പോൾ ഞാൻ എവിടെ പോകും ഞാനിവിടെ കിടക്കും. അവൾ അതിശയത്തോടെ നോക്കി. ചെയ്ത തെറ്റിന് എല്ലാം എനിക്ക് മാപ്പ് തരാൻ നിനക്ക് സാധിക്കുമോ ഇനി ഒരു പുതിയ ജീവിതം തുടങ്ങാം. അതൊരു കൊച്ചു ആയിരുന്നു അവളുടെ സങ്കല്പത്തിൽ ഇതുപോലെ. അവൾ അവന്റെ നെഞ്ചിലേക്ക് അമർന്നു. നിറഞ്ഞ കണ്ണുകളോടെ അവൾ ഒന്നുമാത്രമായിരുന്നു ആവശ്യപ്പെട്ടത് അച്ഛനെ ഇങ്ങോട്ടേക്ക് കൊണ്ടുവരണം. ഇതുപോലെ സ്നേഹിക്കുന്ന ഒരു പെണ്ണിനെയാണ് ജീവിതത്തിൽ വേണ്ടത്. പുതിയൊരു സന്തോഷത്തോടെയുള്ള ജീവിതത്തിലേക്ക് അവർ കടക്കുകയായിരുന്നു.
https://youtu.be/ia7zXORJ9t0