കാൽപാദം വിണ്ടുകീറുന്നതിന് കറ്റാർ വാഴ
കറ്റാർവാഴ ഏറെ ഔഷധ ഗുണമുള്ള ഒരു സസ്യമാണ്. ഇന്ന് എല്ലാ പ്രായക്കാരിലും കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് കാൽപാദം പൊട്ടുന്നത്. പലതരത്തിലുള്ള ക്രീമുകളും മെഡിസിനുകളും സ്വീകരിക്കാറുണ്ട്. എന്നാൽ ഇതിൽ പലതും നമ്മളെ തന്നെ മോശമായി ബാധിക്കാറുണ്ട്. കാരണം ഇതിൽ പലതരത്തിലുള്ള കെമിക്കലുകൾ അടങ്ങിയിരിക്കുന്നു. എന്നാൽ ഇത്തരം പ്രശ്നങ്ങളെ നമുക്ക് തന്നെ വീട്ടിൽ എളുപ്പവഴിയിലൂടെ മാറ്റാൻ കഴിയും. ഇനി ഞാൻ രണ്ടു മൂന്ന് കറ്റാർവാഴ എടുത്ത ശേഷം കഴുകിയെടുക്കുക. ഇത് എടുക്കുന്ന സമയത്ത് ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് കറ്റാർവാഴ … Read more