ഫ്ലാറ്റിന്റെ ലിഫ്റ്റിൽ കയറി അയാൾ അവിടെവെച്ച് ചെയ്തത് കണ്ട് യുവതിയുടെ നിയന്ത്രണം വിട്ടു കരഞ്ഞുപോയി.
രാത്രിയിൽ ഏകദേശം 11 മണിയായി കാണും. രേവതി ഇറങ്ങിയ തന്നെ ഫ്ലാറ്റിനെ ലക്ഷ്യമാക്കി നടന്നു. അവളുടെ രണ്ട് കൈകളിലും ഒരുപാട് സാധനങ്ങളും ഉണ്ടായിരുന്നു എത്രയും പെട്ടെന്ന് തന്റെ മുറിയിലേക്ക് എത്തണമെന്നാണ് അവൾ ആഗ്രഹിച്ചത് എന്നാൽ ഇരുട്ടിൽ അവളെ ആരോ പിന്തുടർന്ന് വരുന്നുണ്ട് എന്ന് അവൾക്ക് മനസ്സിലായി തിരികെ നോക്കിയപ്പോൾ ഇരുട്ടിൽ ഒരാൾ അയാളുടെ കയ്യിൽ എന്തോ ഉണ്ട് കൂട്ടത്തിൽ അദ്ദേഹം പുകവലിക്കുന്നതും അവൾക്ക് കാണാമായിരുന്നു ചെറിയ ഭയത്തോടെ അവൾ വേഗത കൂട്ടി. മുന്നിലെത്തിയപ്പോൾ സെക്യൂരിറ്റിക്കാരനെ നോക്കി എന്നാൽ … Read more