ഫ്ലാറ്റിന്റെ ലിഫ്റ്റിൽ കയറി അയാൾ അവിടെവെച്ച് ചെയ്തത് കണ്ട് യുവതിയുടെ നിയന്ത്രണം വിട്ടു കരഞ്ഞുപോയി.

രാത്രിയിൽ ഏകദേശം 11 മണിയായി കാണും. രേവതി ഇറങ്ങിയ തന്നെ ഫ്ലാറ്റിനെ ലക്ഷ്യമാക്കി നടന്നു. അവളുടെ രണ്ട് കൈകളിലും ഒരുപാട് സാധനങ്ങളും ഉണ്ടായിരുന്നു എത്രയും പെട്ടെന്ന് തന്റെ മുറിയിലേക്ക് എത്തണമെന്നാണ് അവൾ ആഗ്രഹിച്ചത് എന്നാൽ ഇരുട്ടിൽ അവളെ ആരോ പിന്തുടർന്ന് വരുന്നുണ്ട് എന്ന് അവൾക്ക് മനസ്സിലായി തിരികെ നോക്കിയപ്പോൾ ഇരുട്ടിൽ ഒരാൾ അയാളുടെ കയ്യിൽ എന്തോ ഉണ്ട് കൂട്ടത്തിൽ അദ്ദേഹം പുകവലിക്കുന്നതും അവൾക്ക് കാണാമായിരുന്നു ചെറിയ ഭയത്തോടെ അവൾ വേഗത കൂട്ടി.

മുന്നിലെത്തിയപ്പോൾ സെക്യൂരിറ്റിക്കാരനെ നോക്കി എന്നാൽ അവിടെ അയാളെ കണ്ടില്ല ഉടനെ അവൾ ലിഫ്റ്റിലേക്ക് കയറി. അപ്പോൾ അയാളും അവളുടെ കൂടെ കയറി. ലിറ്റിൽ ഭയം തോന്നുന്ന സന്ദർഭങ്ങളിൽ എല്ലാം ഞാൻ എല്ലാ നമ്പറുകളും അമർത്തണമെന്ന് ഏതോ കൂട്ടുകാരി പറഞ്ഞത് കേട്ട് അവൾ അതുപോലെ ചെയ്തു. അവൾ പതിമൂന്നാം നമ്പർ അമർത്തിയപ്പോൾ അയാൾ പതിനാലാം നമ്പർ അമർത്തി അയാൾ തന്നെ എന്തെങ്കിലും ചെയ്യുമെന്ന് അവൾ മനസ്സിൽ ഉറപ്പിച്ചു. മൂന്നാമത്തെ നമ്പർ എത്തിയപ്പോൾ അയാൾ അരികിലേക്ക് വന്നു. അപ്പോഴേക്കും രേഷ്മ വിറക്കാൻ തുടങ്ങിയിരുന്നു.

ആറാമത്തെ നമ്പർ ആയപ്പോൾ അയാൾ പുറത്തേക്ക് ഇറങ്ങുന്നതാണ് അവൾ കണ്ടത് നിങ്ങൾ എന്തിനാണ് ഇവിടെ ഇറങ്ങുന്നത് എന്ന് ചോദിച്ചപ്പോൾ അയാൾ പറഞ്ഞു എനിക്ക് മനസ്സിലായി മോൾക്ക് എന്നെ വളരെയധികം പേടിയായിരിക്കും എന്ന് അതുകൊണ്ടാണ് ഞാൻ ഇറങ്ങുന്നത് സാരമില്ല. ഞാൻ പടികൾ കയറിക്കൊണ്ടുപോയിക്കോളാം. അത് കേട്ടപ്പോൾ രേഷ്മയ്ക്ക് വളരെ സങ്കടം തോന്നി. സാരമില്ല നിങ്ങളും എന്റെ കൂടെ വരും.

രേഷ്മ അയാളുടെ ആരാണ് എന്ന് വിവരങ്ങൾ ചോദിച്ചു അയാൾ പറഞ്ഞു ഞാൻ ഹോട്ടലിൽ വർക്ക് ചെയ്യുകയാണ് ഇവിടേക്ക് വരുന്ന ഡെലിവറിക്ക് വയ്യാത്തതുകൊണ്ട് പതിനാലാം നമ്പറിലേക്ക് ഫുഡ് കൊടുക്കാൻ വേണ്ടി ഞാൻ വന്നതാണ്. രേഷ്മ ചോദിച്ചു നിങ്ങൾ മദ്യപിച്ചിട്ടുണ്ടോ. ഞാൻ മദ്യപിക്കാറില്ല ഇടയ്ക്ക് പുകവലിക്കാറുണ്ട് പിന്നെ എന്റെ രൂപം കണ്ടിട്ടാണെങ്കിൽ ഉറക്കം തീരെയില്ല 12 മണിക്ക് ജോലി കഴിഞ്ഞാൽ നാലുമണിക്ക് തിരികെ കയറണം. മോളെ പോലെ രണ്ടു മക്കൾ എനിക്കുമുണ്ട് ജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ള ഓട്ടത്തിൽ ആരാണ് രൂപം നോക്കുന്നത്. രേഷ്മയ്ക്ക് വളരെയധികം സങ്കടം തോന്നി അയാളെ തെറ്റിദ്ധരിച്ചതിന് രൂപം കൊണ്ട് ഒരാളെയും മനസ്സിലാക്കാൻ പാടില്ല എന്ന് അവൾക്ക് എപ്പോഴും മനസ്സിലായി.