വർഷങ്ങൾക്കുശേഷം പഴയ കാമുകിയെ ഭർത്താവുമായി അവിഹിതം ഉണ്ടാക്കാൻ ശ്രമിച്ചപ്പോൾ ചുട്ട മറുപടിയുമായി ഭാര്യ ചെയ്തത് കണ്ടോ. | Strange New Story

Strange New Story

Strange New Story:- ആനന്ദേ അത് നോക്ക് അത് ആമി അല്ലേ.ആനന്ദ് തിരിഞ്ഞു നോക്കിയാലും ആമി തിരിഞ്ഞു നോക്കിയാലും ഒരുമിച്ചായിരുന്നു അതെ വർഷങ്ങൾക്കുശേഷമാണ് രണ്ടുപേരും ഒരുമിച്ചു കാണുന്നത്.ആനന്ദ് നീ എവിടെയാണ് ജോലി ചെയ്യുന്നത് എനിക്ക് ഇങ്ങോട്ടേക്ക് ബാങ്ക് ട്രാൻസ്ഫർ നൽകിയിട്ടുണ്ട്. ആനന്ദ് ചോദിച്ചു നിന്റെ ഫാമിലിയൊക്കെ. ഞാൻ ഡിവോഴ്സ് ആയി ഇപ്പോൾ അച്ഛന്റെയും അമ്മയുടെയും കൂടെയുണ്ട്. എങ്കിൽ ശരി പിന്നെ കാണാം ആനന്ദ് മുകുന്ദനയും വിളിച്ച് അവിടെ നിന്നും ഇറങ്ങി രണ്ടുപേരും കളിക്കൂട്ടുകാരാണ് ഇരുവരുടെയും വീട് അടുത്തടുത്ത് ആണ്. വീട്ടിലേക്ക് കയറി ചെന്നപ്പോൾ അതാ ലക്ഷ്മി നിൽക്കുന്നു.

ചായ കുടിക്കുമ്പോൾ ഉള്ള സംസാരത്തിന്റെ ഇടയിൽ ഞാൻ ലക്ഷ്മിയോട് പറഞ്ഞു ഞാൻ ആമിയെ കണ്ടിരുന്നു. ലക്ഷ്മി പറഞ്ഞു ഇങ്ങോട്ടേക്ക് ട്രാൻസ്ഫറായി കാണുമല്ലോ. കോഴിക്കോട് അല്ലേ വർക്ക് ചെയ്തിരുന്നത് അപ്പ ചിലപ്പോൾ ട്രാൻസ്ഫർ ആയിരിക്കും. വിവാഹത്തിന് മുൻപ് തന്നെ ആമിയെ പറ്റി ഞാൻ അവളോട് എല്ലാം പറഞ്ഞിരുന്നു. കോളേജിൽ പഠിക്കുമ്പോൾ ഉണ്ടായിരുന്ന പ്രണയം അവളുടെ അച്ഛൻ ഒരു പണക്കാരൻ ചെക്കനെ കൊണ്ട് അവളെ വിവാഹം ചെയ്യാൻ നോക്കിയപ്പോൾ ഏതൊരു പെൺകുട്ടിയും അച്ഛനെയും അമ്മയുടെയും സങ്കടത്തിൽ വീഴുന്നതുപോലെ അവളും വീണു.

എന്നാൽ എന്റെ ജീവിതത്തിലേക്ക് ലക്ഷ്മി വന്നതിനുശേഷം ഞാൻ അവളെ ഓർത്തിട്ട് പോലുമില്ല. എന്നെ ഓഫീസിന്റെ താഴത്തെ നിലയിലാണ് അവരുടെ ഓഫീസ് അപ്പോൾ ലക്ഷ്മി പറഞ്ഞു അപ്പോൾ ഇടയ്ക്കിടയ്ക്ക് കാണുമല്ലോ ഒരു ദിവസം ഇങ്ങോട്ടേക്ക് കൊണ്ടുവരു അപ്പോൾ എനിക്കും കാണാമല്ലോ. പക്ഷേ ഒരിക്കലും ചേട്ടൻ ആ പഴയ ചേട്ടനായി മാറില്ല എന്ന് എനിക്ക് ഉറപ്പാണ് അതിന് കാരണം എന്താണെന്ന് അറിയാമോ എന്റെ പ്രണയത്തിലാണ് ഇപ്പോൾ ചേട്ടൻ.

ആ കാര്യത്തിൽ എനിക്ക് ഉറപ്പാണ്. ലക്ഷ്മി പറഞ്ഞത് ശരിയായിരുന്നു പലതവണ ഞാൻ അവളെ കണ്ടപ്പോഴും എനിക്ക് പഴയ പോലുള്ള ഒരു ചിന്തയും ഉണ്ടായില്ല ഒരു ദിവസം അവൾ എന്റെ ഓഫീസിലേക്ക് കയറി വന്നു ആനന്ദ് എനിക്കൊരു കാര്യം സംസാരിക്കാനുള്ള പുറത്തു പോയാലോ. പോകാം എന്റെ വീട്ടിലേക്ക് പോകാം ലക്ഷ്മി തന്നെ കാണണം എന്ന് പറഞ്ഞിട്ടുണ്ട്. അത് വേണ്ട നമുക്ക് പഴയപോലെ ഫ്രണ്ട്സ് ആയി തന്നെ ഇരിക്കാൻ പക്ഷേ തന്റെ ഭാര്യ അറിയണ്ട.

എനിക്ക് വിവാഹത്തിനുശേഷവും ഉള്ള പ്രണയം മറക്കാൻ സാധിച്ചില്ല പലപ്പോഴും ഞങ്ങളുടെ ഇടയിലുള്ള വഴക്കുകൾക്കും അതൊരു കാരണമായിരുന്നു. ആനന്ദ് ഇടയ്ക്ക് കയറി പറഞ്ഞു ആമീന് പറയുന്നത് എവിടേക്കാണ് എന്നെനിക്കറിയാം പക്ഷേ ഒരു അവിഹിതത്തിന് ഇപ്പോൾ സ്കോപ്പില്ല. അമ്മയുടെ മുഖം വിഷമത്തിലായി. വീട്ടിലേക്ക് എത്തിയ ഉടനെ തന്നെ ലക്ഷ്മിക്കുട്ടികളെ പഠിപ്പിക്കുകയായിരുന്നു ഞാൻ അവളെ തന്നെ കെട്ടിപ്പിടിച്ചു എന്തുപറ്റി അവൾ ചോദിച്ചു. ഒന്നുമില്ല. അവൻ നിശബ്ദമായി അവളെ പ്രണയിക്കുകയായിരുന്നു. Credit; Mallu Stories

Summery:- Strange New Story