വിഷ്ണുമായയുടെ അത്ഭുത വാക്ക്. നിങ്ങളുടെ ശത്രുക്കൾ ഇതിന് മുന്നിൽ മുട്ടുമടക്കും.
ശിവ പാർവതി പുത്രനാണ് സാക്ഷാൽ വിഷ്ണുമായ. അസുര നിഗ്രഹത്തിനായി ഭഗവാൻ അവതരിച്ചു എന്ന് തന്നെയാണ് വിശ്വാസം എന്നാൽ ചിലരുടെ അഭിപ്രായപ്രകാരം ശാസ്താവ് എന്നതിന്റെ സാമ്യമാണ് എന്നും അഭിപ്രായപ്പെടുന്നുണ്ട്. ഭഗവാനെ വിശ്വസിച്ച പ്രാർത്ഥിക്കുന്നവർക്ക് സകല ഐശ്വര്യങ്ങളും ശ്രേയസം ഉണ്ടാകും എന്ന കാര്യം തീർച്ച തന്നെയാണ്. വാക്കിന് വ്യവസ്ഥ പാലിക്കുന്ന ദേവത എന്നും പറഞ്ഞാൽ പറഞ്ഞതുപോലെ പ്രവർത്തിക്കുന്ന ദേവത എന്നും ഭഗവാനെ സ്വന്തമാണ് ഉപാസിക്കുന്ന ആര് വിളിച്ചാലും വിളിപ്പുറത്ത് എത്തുന്ന പ്രത്യേകതയും ഉണ്ട്. ഇതിനാൽ ഭഗവാനെ വിളിച്ചാൽ പ്രത്യക്ഷത്തിൽ തന്നെ … Read more