ഒരു നിമിഷം ആ അമ്മയ്ക്ക് മുൻപിൽ എല്ലാവരും തൊഴുതുപോയി. ഈ അമ്മ ചെയ്തത് കണ്ടാൽ നിങ്ങൾ ഞെട്ടിപ്പോകും.

കുട്ടികളെ ശ്രദ്ധിക്കുന്ന കാര്യത്തിൽ അമ്മമാർക്കുള്ള കഴിവ് നമുക്ക് പലപ്പോഴും അതിശയം ഉണ്ടാക്കുന്നതായിരിക്കും വീട്ടിലെ പല ജോലികൾക്കിടയിൽ ആയിരിക്കും തന്റെ കുഞ്ഞുങ്ങളെ അവർ ശ്രദ്ധിക്കുന്നത് തന്റെ കുഞ്ഞ് ഒന്ന് തിരിഞ്ഞാലോ അവൻ ശബ്ദമുണ്ടാക്കിയാലോ അതെന്തിനാണെന്നും എന്തിനാണെന്നും മനസ്സിലാക്കുവാനുള്ള കഴിവ് അമ്മമാർക്ക് മാത്രമാണുള്ളത്.

അമ്മയെ സംബന്ധിച്ച് പല സമയത്തും പല കഴിവുകളും ആയിരിക്കും നമുക്ക് പലപ്പോഴും ചെയ്യാൻ കഴിയാത്ത കാര്യങ്ങളായിരിക്കും അമ്മമാർ ചെയ്യാറുള്ളത് അത്തരത്തിൽ കാണുന്നവർക്ക് വലിയ അത്ഭുതം ഉണ്ടാക്കിയ ഒരു കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ഇവിടെ ഒരമ്മ തന്റെ കുഞ്ഞിനെ രക്ഷിച്ചിരിക്കുകയാണ് .

ഏതോ ഒരു ഓഫീസിന്റെ ഫ്ലോറാണ് നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കുന്നത് അവിടെ അമ്മ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുന്നത് ഒരു കുഞ്ഞ് അവിടെ നടന്ന കളിക്കുന്നതും കാണാം. പെട്ടെന്നായിരുന്നു കുഞ്ഞു നടന്നു കളിക്കുന്നതിന്റെ ഇടയിൽ അതിന്റെ കോണിപ്പടിയുടെ വിടവിലൂടെ താഴേക്ക് വീഴാനായി പോയത്. ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുന്ന അമ്മ തന്റെ കുഞ്ഞിനെ സദാസമയം ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു തന്റെ കുഞ്ഞ് വിടവിലൂടെ പോകും .

എന്ന് നിമിഷം തന്നെ അമ്മ കുഞ്ഞിന്റെ എടുത്ത് ഓടുകയും കുഞ്ഞിന്റെ കാലു പിടിക്കുകയാണ് ചെയ്യുന്നത്. ഒരേ നിമിഷം കുഞ്ഞ് അവിടേക്ക് വീഴുകയും അമ്മ പിടിക്കുന്നതും ഒരുമിച്ചായിരുന്നു എങ്ങനെയാണ് ആ കുഞ്ഞ് അവിടേക്ക് വിടാൻ പോവുകയാണ് എന്ന് അമ്മയ്ക്ക് മനസ്സിലായത് എന്ന് ഒന്നുമറിയില്ല. അതാണ് അമ്മമാരുടെ കഴിവ് തന്റെ കുഞ്ഞിന്റെ ഓരോ ചലനങ്ങളും അമ്മയ്ക്ക് അറിയാം അവൻ എന്ത് ചെയ്യാൻ പോവുകയാണെന്നും അവർ എന്ത് സംഭവിക്കാൻ പോവുകയാണ്. അവർ എപ്പോഴും ഒരു ചാൽ മുന്നോട്ടു ആയിരിക്കും.