നാട്ടിലെ സ്വാമിമാരെ ഒന്നും വിശ്വസിക്കരുതെന്ന് പറയുന്നത് അതുകൊണ്ടാണ്. മകളുടെ ജീവിതത്തിൽ സംഭവിച്ചത് കണ്ടോ.

മകളെ കാണാൻ പൊക്കം കുറഞ്ഞ ഒരു കല്യാണവും നടക്കുന്നില്ല അമ്മയ്ക്ക് വളരെയധികം സങ്കടമായി എല്ലാ ആഴ്ചയും പെണ്ണുകാണാൻ ആൾക്കാർ വരുന്നു പക്ഷേ ഒരു കല്യാണവും നടക്കുന്നില്ല.തന്റെ രാജകുമാരിയായ മകൾക്ക് എന്താണ് കല്യാണം നടക്കാതെ പോകുന്നത് എന്നോർത്ത് അച്ഛനും അമ്മയും വല്ലാതെ സങ്കടപ്പെട്ടു. ചേച്ചി എന്നും മോളെ കാണാൻ ഒരു കൂട്ടർ വരുന്നുണ്ട് അല്ലേ അടുത്ത വീട്ടിലെ ജാനു ആണ് പറഞ്ഞത്. ഇതെങ്കിലും നടന്നാൽ മതിയായിരുന്നു അമ്മ സങ്കടത്തോടെ പറഞ്ഞു.

അവർ കാണാൻ വന്നു മകളെ ഇഷ്ടമായി എന്നാൽ കുറച്ചുനേരത്തിന് ശേഷം ഇത് നടക്കില്ല എന്നും വിളിച്ചുപറഞ്ഞു വീണ്ടും അമ്മയ്ക്ക് സങ്കടം തോന്നി. ഇത്തവണ കാര്യം എന്താണെന്ന് അറിയാൻ അച്ഛനെ വളരെ താല്പര്യമുണ്ടായിരുന്നു അച്ഛൻ അത് അന്വേഷിച്ച് ഇറങ്ങി സമയം അടുത്ത വീട്ടിലെ ജാനു അമ്മയോട് പറഞ്ഞു. ചേച്ചി വിഷമിക്കേണ്ട നമ്മുടെ ടൗണിൽ ഒരു സ്വാമി വന്നിട്ടുണ്ട്. നമുക്ക് മകളെ അങ്ങോട്ടേക്ക് കൊണ്ടുപോകാം ഒരു പൂജ നടത്തിയാൽ എല്ലാം ശരിയാകും. അത് പ്രകാരം മകളെയും കൊണ്ടുപോയി അച്ഛൻ ഇല്ലാത്ത സമയമായിരുന്നു സ്വാമി പറഞ്ഞു .

ഒരു നഗ്ന പൂജ നടത്തിയാൽ എല്ലാം ശരിയാകും എന്ന്. മകൾക്ക് അത് തീരെ സമ്മതമല്ലെങ്കിലും അമ്മ സമ്മതിച്ചു. ഒടുവിൽ പൂജ എല്ലാം കഴിഞ്ഞു മകൾ ക്ഷീണതയായത് കണ്ടപ്പോൾ അമ്മയ്ക്ക് വളരെയധികം സങ്കടമായി അപ്പോൾ സ്വാമി പറഞ്ഞു ഈ മരുന്ന് കൊടുത്താൽ മതി എല്ലാം ശരിയാകുമെന്ന്. വീട്ടിലേക്ക് എത്തി മരുന്നുകൊടുത്ത മകളുടെ വാതിൽ അടച്ച് അമ്മ പുറത്തേക്കിറങ്ങി അപ്പോഴായിരുന്നു സന്തോഷത്തോടെ വരുന്ന അച്ഛനെ കണ്ടത്.

നമ്മുടെ മകളുടെ കല്യാണം മുടക്കിയിരുന്ന അവനെ ഞാൻ കണ്ടു നമ്മുടെ മകളെ അവൻ ഇഷ്ടമാണ് അതും പറഞ്ഞാണ്അവൻ ഇതുവരെ കല്യാണം മുടക്കിയത് ഇപ്പോൾ അവസാനം വന്ന വീട്ടുകാരോട് ഞാൻ എല്ലാം സംസാരിച്ചു. അവർക്ക് താൽപര്യമാണ് എവിടെ എന്റെ മോള് ഞാൻ അവളോട് സന്തോഷവാർത്ത പറയട്ടെ. സന്തോഷത്തോടെ മകളുടെ അടുത്തേക്ക് പോയി പിന്നെ കേട്ടത് ഒരു നിലവിളിയായിരുന്നു. അച്ഛന് അവൾക്ക് ആഗ്രഹിച്ചു വാങ്ങിക്കൊടുത്ത ചുവന്ന പട്ട സാരിയിൽ തോന്നി നിൽക്കുന്ന മകളെ ആണ് അവിടെ കണ്ടത്.