കൃത്യസമയത്ത് അമ്മയെ രക്ഷിച്ച ഈ മകനാണ് സോഷ്യൽ മീഡിയയിൽ താരം. മകൻ അമ്മയെ രക്ഷിച്ചത് കണ്ടോ.
സുഖമില്ലാതെ തന്നെ അമ്മയെ കൃത്യസമയത്ത് രക്ഷിച്ച മകൻ ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. വയ്യാതിരിക്കുന്ന അമ്മയുടെ അവസ്ഥ മനസ്സിലാക്കി കൊണ്ട് അവൻ അമ്മയെ ശുശ്രൂഷിച്ചു കൊണ്ടിരിക്കുകയായിരുന്നു പെട്ടെന്നായിരുന്നു അമ്മ തലകറങ്ങി വീഴാൻ പോയത്. അവനെ ഏകദേശം പത്തോ പതിനൊന്ന് വയസ്സ് മാത്രമായിരിക്കും പ്രായം അത് കണ്ടാൽ തന്നെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ഇടയിൽ പെട്ടെന്ന് ആയിരുന്നു അമ്മ തലകറങ്ങി വീഴാൻ പോയത് പെട്ടെന്ന് തന്നെ അവൻ പിടിക്കുകയും അമ്മയെ കട്ടിലിലേക്ക് അവൻ കിടത്തുകയും ചെയ്തു … Read more