സ്വത്തും പണവും ചോദിക്കുന്ന അമ്മായിയമ്മമാർക്ക് ഇതുതന്നെയാണ് കൊടുക്കേണ്ട കിടിലൻ മറുപടി.
വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് കയറുമ്പോൾ എല്ലാവരും തന്റെ കഴുത്തിലേക്ക് കൈകളിലേക്കും ആണ് നോക്കിയത് പക്ഷേ അതെല്ലാം തന്നെ ഒരു വലിയ ഭാരമായിട്ടാണ് അവൾക്ക് തോന്നിയത് കാരണം തന്റെ കയ്യിൽ കിടക്കുന്നത് അമ്മയുടെ പ്രിയപ്പെട്ട നന്ദിനി പശുവായിരുന്നു തന്റെ കഴുത്തിലും കാലിലും എല്ലാം കിടക്കുന്നത് അച്ഛന്റെ അധ്വാനവും ആയിരുന്നു. ആദ്യ ദിവസം തന്നെ തന്റെ എല്ലാ സ്വർണങ്ങളും അവൾ ഭദ്രമായി എടുത്തു വച്ചു അപ്പോഴാണ് ഭർത്താവ് പറഞ്ഞത് എല്ലാം അമ്മയുടെ അടുത്ത് കൊടുത്തു എന്ന്. അപ്പോൾ അവൾ ചോദിച്ചു … Read more