രാത്രി അടുക്കള വാതിൽ അടയ്ക്കുന്നതിനു മുൻപ് ഇതുപോലെ ചെയ്യുക സമ്പത്തും പണവും വന്ന് നിറയും.

ഒരു വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് അടുക്കള എന്ന് പറയുന്നത് ഒരു വീടിന്റെ അടുക്കളയായില്ലെങ്കിൽ പിന്നെ ആ വീട്ടിൽ സൗഭാഗ്യത്തിന് വേണ്ടി എന്തൊക്കെ ചെയ്താലും അതൊന്നും ഫലവത്താകില്ല എന്നതാണ്. വീടിന്റെ അടുക്കള ഏറ്റവും പവിത്രമായി സൂക്ഷിക്കണം എന്ന് പറയുന്നത് അതുകൊണ്ടാണ്. എന്ന് പറയാൻ പോകുന്നത് അതുതന്നെയാണ് എന്നും രാത്രി അടുക്കള അടച്ച് പോകുന്നതിനു മുൻപ് ഗൃഹനാഥ ഒരു കാര്യം ചെയ്യേണ്ടതാണ്.

അത് വീട്ടിലേക്ക് എല്ലാ വിഷയങ്ങളും വന്നുചേരുന്നതായിരിക്കും. എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം. ഒരു ചെറിയ പാത്രമോ താരമോ ഇതിന് വേണ്ടി സ്ഥിരമായി വയ്ക്കുക അത് എടുത്ത് അതിൽ ഒരു കർപ്പൂരം ഗ്രാമ്പൂ എന്നിവ എടുക്കുക. ശേഷം കർപ്പൂരം കത്തിക്കുക. ശേഷം ആ താലം കൊണ്ട് അടുക്കള ഉഴിയുക. തീ മുഴുവൻ അണഞ്ഞതിനു ശേഷം വാതിലടച്ച് കിടന്നുറങ്ങാവുന്നതാണ്.

ഇത് ചെയ്യുന്നത് എന്തിനാണെന്ന് വെച്ചാൽ ഏതെങ്കിലും രീതിയിൽ ഉള്ള നെഗറ്റീവ് നമ്മളെ ബാധിക്കുന്നുണ്ട് എങ്കിൽ അതിനെ പുറത്തുകളയാൻ വേണ്ടിയാണ് ഇതുപോലെ ചെയ്യുന്നത് കറുപ്പൂരം എണീക്കുക വഴി എല്ലാ ദുഷ്ട ശക്തികളും നെഗറ്റീവ് എനർജികളും പോകുന്നതായിരിക്കും പോസിറ്റീവ് എനർജി വരുന്നതും ആയിരിക്കും.

അതുപോലെ തന്നെ ഒരു പിടി ആഹാരം എടുത്ത് ഒരു പാത്രത്തിൽ വെച്ച് അടച്ച് ഒരു ഗ്ലാസ് വെള്ളവും എടുത്ത് അതും അടച്ച് അടുക്കളയിലോ അല്ലെങ്കിൽ നിങ്ങൾ ഭക്ഷണം കഴിക്കുന്ന സ്ഥലത്തോ വയ്ക്കുക ശേഷം കിടന്നുറങ്ങുക ഇത് വേണ്ടിയുള്ള ഭക്ഷണമാണ് പൂർവികരോ വീട്ടിലേക്കു രാത്രിയിൽ വരുമ്പോൾ അവർക്ക് വേണ്ടിയാണ്. ഹൈന്ദവ വിശ്വാസത്തിലുള്ളതാണ് ഇത് ചെയ്യുകയാണെങ്കിൽ അവരുടെയും അനുഗ്രഹം ലഭിക്കുന്നതായിരിക്കും കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.