ആ ഒരു നിമിഷം നമ്മുടെ നെഞ്ചിടിപ്പ് നിലച്ചു പോകും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
തന്റെ സുഹൃത്തുക്കൾ കൂടെയുള്ളപ്പോൾ എന്ത് ചെയ്യാനും എവിടേക്ക് പോകാനും നമുക്ക് വല്ലാത്ത ധൈര്യം ആയിരിക്കും അതുപോലെതന്നെയാണ് തന്റെ കൂടെ കൂട്ടുകാർ ഉണ്ടെങ്കിൽനമുക്ക് എന്തെങ്കിലും സംഭവിച്ചാൽ അവർ രക്ഷിക്കാൻ ഉണ്ടാകും എന്നൊരു വിശ്വാസം നമുക്കെല്ലാവർക്കും ഉണ്ട്. അത് തെളിയിക്കുന്ന ഒരു വീഡിയോ കണ്ടാൽ നമ്മൾ എല്ലാവരും ഞെട്ടി പോകുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് . ഇത് രണ്ടു സുഹൃത്തുക്കളുടെ വീഡിയോ ആണ്. റോഡിലൂടെ രണ്ടുപേരും നടന്നു പോവുകയായിരുന്നു. റോഡിന്റെ വശത്തുകൂടി ചേർന്നിട്ടാണ് അവർ നടക്കുന്നത് … Read more