ഗുരുവായൂർ ഏകാദശി വ്രതം. ഈ കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ജീവിതത്തിന് ഐശ്വര്യം ഉണ്ടാകും.
നവംബർ 23 ഗുരുവായൂർ ഏകാദശി ദിവസമാണ് വരാൻ പോകുന്നത് അങ്ങനെ മറ്റൊരു ഏകാദശി ദിവസം കൂടി വന്നിരിക്കുന്നു. ഏകാദശി വൃതം എടുക്കുന്നവരും എടുക്കാത്തവരും ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. ആദ്യമായി മനസ്സിലാക്കേണ്ടത് ഏകാദശി എടുക്കുന്നതിന്റെ തലേദിവസം തന്നെ ഉച്ചയ്ക്ക് ഭക്ഷണം കഴിഞ്ഞാൽ പിന്നെ വ്രതം എടുക്കുന്നതിനായി മനസ്സും ശരീരവും ഒരുപോലെ തയ്യാറെടുക്കേണ്ടതാണ്. അതിനായി തലേദിവസം തൊട്ടടുത്തുള്ള കൃഷ്ണന്റെ ക്ഷേത്രത്തിൽ പോകുന്നതും ഭഗവാനെ കണ്ട് വ്രതം എടുക്കാൻ പോവുകയാണ് അനുഗ്രഹിക്കണം എന്നെല്ലാം ഭഗവാനോട് പറയുകയും അനുഗ്രഹം … Read more