ചെറുപ്പം മുതൽ കണ്ട അച്ഛനും അമ്മയും തന്റെ സ്വന്തം അല്ല എന്നറിഞ്ഞ പെൺകുട്ടി ചെയ്തത് കണ്ടോ.

ഇന്ന് പോകണോ വീട്ടിലേക്ക് എനിക്ക് പോകാൻ പറ്റുന്നില്ല നീ എന്താ പറയുന്നത് ആറുവർഷമായി നമ്മൾ അങ്ങോട്ടേക്ക് പോയിട്ട് എന്തായാലും പോയേ പറ്റൂ. നീ വേഗം റെഡിയാവ്. കാറിൽ കയറിയിരിക്കുമ്പോൾ അവൾ പഴയകാലത്തിലേക്ക് പോവുകയായിരുന്നു വളരെ സന്തോഷത്തോടെ കൂടി അനിയത്തിയും അച്ഛനും അമ്മയും ചേർന്ന സന്തോഷമുള്ള കുടുംബം അന്നും ഹരിയേട്ടനെ അവർക്ക് വളരെ ഇഷ്ടമായിരുന്നു ഞങ്ങളുടെ വിവാഹം ഉറപ്പിച്ച സമയം. ഹരിയേട്ടൻ ഗൾഫിൽ ആയതുകൊണ്ട് തന്നെ എനിക്ക് വിസ എടുക്കുന്നതിന്റെ കാര്യങ്ങളെല്ലാം ശരിയാക്കുന്ന തിരക്കിലും ആയിരുന്നു.

അമ്മയ്ക്ക് എപ്പോഴും എന്നോടാണ് കൂടുതൽ സ്നേഹം അതിന്റെ പേരിൽ അനിയത്തി എന്നും വഴക്കുണ്ടാക്കുമായിരുന്നു അപ്പോഴും അമ്മ പറയും എനിക്ക് എന്റെ മോള് കഴിഞ്ഞ് നീ ഉള്ളൂ എന്ന്. അത് കേൾക്കുമ്പോൾ അനിയത്തിക്ക് വല്ലാത്ത ദേഷ്യം തോന്നും പക്ഷേ ഞാൻ ഒന്ന് കെട്ടിപ്പിടിച്ചാൽ അവളുടെ ദേഷ്യം എല്ലാം തന്നെ പോകും എന്ന് വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ് എന്നാണ് ബർത്ത് സർട്ടിഫിക്കറ്റ് വാങ്ങിക്കാൻ പോകുന്ന ദിവസം പലപ്പോഴായി അതു മുടങ്ങി പോവുകയായിരുന്നു എന്റെ കയ്യിൽ കിട്ടും അവൾ അത് മേടിക്കാൻ വേണ്ടി ഹോസ്പിറ്റലിലേക്ക് പോയി. കയ്യിൽ കിട്ടിയപ്പോഴാണ് ഇതിൽ അമ്മയുടെ അച്ഛന്റെ പേര് വേറെയാണ് എന്ന് മനസ്സിലായത്.

അവൾക്ക് ദേഷ്യം വന്നു. കാര്യം ചോദിച്ചപ്പോൾ ഇതുതന്നെയാണ് നിങ്ങളുടെ അച്ഛനും അമ്മയും എന്ന് ഹോസ്പിറ്റലിൽ ഉള്ളവരെല്ലാം ഉറപ്പിച്ചു പറയുകയും ചെയ്തു കുറേനേരം ബഹളം ഉണ്ടാക്കിയതുകൊണ്ടാവാം അവിടുത്തെ ഹെഡ് നേഴ്സ് അവളുടെ അടുത്തേക്ക് പോയി. തന്റെ അമ്മയുടെ പേരും അമ്മയുടെ കൂടെയുണ്ടായിരുന്ന അച്ഛമ്മയുടെ പേരും വിവരങ്ങളും എല്ലാം അവൾ പറഞ്ഞു. നിങ്ങൾ കുട്ടിയമ്മയുടെ പേരക്കുട്ടി ആണോ അവൾ പറഞ്ഞു അതെ എങ്ങനെ അറിയാം. അപ്പോൾ നേഴ്സ് പറഞ്ഞു എന്നാൽ നിങ്ങൾ ഒരു കാര്യം കേട്ടോളൂ ഇതുതന്നെയാണ് നിങ്ങളുടെ അച്ഛനും അമ്മയും കാരണം നിങ്ങളുടെ അമ്മയ്ക്ക് പ്രസവ സമയത്ത് കുട്ടി മരണപ്പെട്ടു .

അന്ന് നിങ്ങളുടെ യഥാർത്ഥ അച്ഛനും അമ്മയും നിങ്ങളെ ഉപേക്ഷിച്ചു പോയതാണ് വീട്ടിൽ പ്രശ്നം ഇല്ലാതിരിക്കാൻ വേണ്ടിയാണ് നിന്നെ അമ്മയുടെ അടുത്ത് കൊണ്ടുപോയി കിടക്കുന്നത് നിന്റെ അമ്മയ്ക്ക് ഈ സത്യങ്ങളെല്ലാം തന്നെ അറിയാം പക്ഷേ ഇതൊന്നും അറിയാതെയാണ് നിന്നെ ഇത്രയും നാൾ വളർത്തിയത്. അവൾ ആകെ തന്നെ തകർന്നു പോയി വീട്ടിലേക്ക് എത്തിയപ്പോൾ എല്ലാവരുടെയും സ്നേഹം കാണുമ്പോഴും തനിക്കിത് അർഹതപ്പെട്ടതല്ല .എന്ന ചിന്തയാണ് അവളെ അലട്ടിയിരുന്നത് ഒരു നിമിഷം പോലും ആ വീട്ടിൽ നിൽക്കാൻ അവൾക്ക് സാധിച്ചില്ല ഹരിയേട്ടനെയും വിളിച്ച് അവൾ അന്ന് തന്നെ വീട്ടിൽ നിന്നും ഇറങ്ങി.

കണ്ണു തുറന്നപ്പോൾ അവൾ വീടിന്റെ മുൻപിൽ എത്തിയിരിക്കുന്നു തന്നെ കാത്ത് അച്ഛനും അമ്മയും അനിയത്തിയും നിൽക്കുന്നു അവർ ഓടിവന്നു. എന്റെ കുഞ്ഞിനെ അവർ സ്നേഹത്തോടെ ലാളിക്കുന്നത് ഞാൻ കണ്ടു വീട്ടിൽ എല്ലാവരുംപഴയതെല്ലാം മറന്നിരിക്കുന്നു സന്തോഷപൂർവ്വം നിൽക്കുന്നു അമ്മ ആരുമില്ലാതായപ്പോൾ എന്റെ അടുത്തേക്ക് വന്നു മോളെ എന്നൊരു വിളി സങ്കടം വന്ന് ഞാൻ അമ്മയെ കെട്ടിപ്പിടിച്ചു നീ എന്തിനാണ് മോളെ പോയത്? എനിക്ക് സത്യങ്ങളെല്ലാം അറിയാം നീ ഒരു ദിവസം അറിയും എന്ന് എനിക്കറിയാം പക്ഷേ അത് ഞാൻ തന്നെ പറയണം എന്നായിരുന്നു വിചാരിച്ചത് പക്ഷേ അതിനു മുൻപ് നീ ഇവിടെ നിന്നും ഇറങ്ങി പോയില്ലേ. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നീ എന്റെ മോള് തന്നെയാണ് എന്റെ ഒരേ ഒരു മോൾ.