കല്യാണം കഴിഞ്ഞ് ഉടനെ സ്വർണം എല്ലാം അമ്മായിയമ്മ വാങ്ങിക്കാൻ നോക്കിയപ്പോൾ മരുമകൾ കൊടുത്ത മറുപടി കേട്ട് എല്ലാവരും ഞെട്ടി.

വിവാഹത്തിന്റെ ദിവസം എന്റെ കഴുത്തിൽ കൈകളിലും കിടക്കുന്ന സ്വർണ്ണത്തിന്റെ തൂക്കം എല്ലാവരും പരിശോധിച്ചുനോക്കുമ്പോൾ എനിക്കൊരു വലിയ ഭാരമായിട്ടായിരുന്നു തോന്നിയത് കാരണം ഇത്രയും സ്വർണം ഉണ്ടാക്കാൻ എന്റെ അച്ഛൻ ഒരുപാട് ഓടി നടന്നു. എല്ലാ ബന്ധുക്കാരുടെയും കയ്യും കാലും പിടിച്ചാണ് ഇത്രയും സ്വർണം അച്ഛൻ ഉണ്ടാക്കിയത്. വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ വിനുവേട്ടൻ ഒന്നുമാത്രം പറഞ്ഞു. സ്വർണം എല്ലാം നീ അമ്മയുടെ കയ്യിൽ ഏൽപ്പിക്കണം അപ്പോൾ ഞാൻ ചോദിച്ചു അതെന്തിനാണ് എന്റെ സ്വർണം നോക്കാൻ എനിക്കറിയാം .

അതിനാരുടെയും സഹായം എനിക്ക് ആവശ്യമില്ല. വിവാഹം കഴിഞ്ഞ് ആ ദിവസങ്ങൾ ആയതുകൊണ്ട് ആരും ഒന്നും സംസാരിച്ചില്ല പിന്നീട് കുറച്ചു ദിവസങ്ങൾക്കു ശേഷം വീട്ടിലെ മൂത്താൻ ഏട്ടത്തിയമ്മ എന്റെ അടുത്തേക്ക് വന്നു പറഞ്ഞു. മോളെ നീ ചെയ്തത് വളരെ നന്നായി നിന്റെ അത്രയ്ക്കും ധൈര്യം എനിക്കില്ലാതെ പോയി. എന്റെ അച്ഛനും അമ്മയും ഒരുപാട് കഷ്ടപ്പെട്ടാണ് എനിക്ക് വിവാഹത്തിന് സ്വർണം നൽകിയത് എന്നാൽ ഇവരുടെ വാക്കുകേട്ട് ഞാൻ ഇവർക്ക് കൊടുത്തു പിന്നീട് അത് എനിക്ക് കണികാണാൻ പോലും കിട്ടിയിട്ടില്ല. ഇവരുടെ മൂത്ത അനിയത്തിയുടെ വിവാഹം നടത്തിയത് എന്റെ സ്വർണം ഉപയോഗിച്ച് കൊണ്ടായിരുന്നു.

ഇപ്പോൾ താഴെയുള്ള അനിയത്തിയുടെ വിവാഹം ഉറപ്പിച്ചത് നിന്റെ സ്വർണം കണ്ടിട്ടാണ്. ഇത് പറഞ്ഞപ്പോൾ പറഞ്ഞു ഇത് ചേച്ചിയുടെ കഴിവുകേട് തന്നെയാണ് എന്റെ അടുത്ത് ഒരാളും ഇത് ചോദിച്ചു വരണ്ട അതിനുള്ള മറുപടി ഞാൻ തന്നെ കൊടുത്തോളാം. ചേച്ചി പറഞ്ഞ ആ ദിവസം വന്നു അനിയത്തിയുടെ വിവാഹമെല്ലാം ഉറപ്പിച്ചു സ്വർണ്ണത്തിന്റെ കാര്യം പറഞ്ഞ് വിനുവേട്ടൻ വന്നപ്പോൾ ഞാൻ പറഞ്ഞു സ്വർണം ഒരു പരിപോലും ഞാൻ വരില്ല അത് എന്റെ ആവശ്യത്തിന് നമ്മുടെ കുടുംബജീവിതം നല്ലതായിരിക്കും അച്ഛന്റെ ആവശ്യത്തിനു മാത്രമേ ഞാൻ അത് ഉപയോഗിക്കുകയുള്ളൂ.

നിങ്ങളുടെ അനിയത്തിയുടെ വിവാഹം നടത്തണമെങ്കിൽ അതിനുള്ള വഴി നിങ്ങൾ തന്നെ കാണണം. അമ്മായിയമ്മ ഇത് കേട്ടതോടെ വലിയ പ്രശ്നങ്ങളായിരുന്നു ആ വീട്ടിൽ ഉണ്ടാക്കിയത്. ഇത് കേട്ടപ്പോൾ നിത്യ പറഞ്ഞു എന്റെ അച്ഛനും അമ്മയും ഒരുപാട് കഷ്ടപ്പെട്ടാണ് എനിക്ക് ഇത്രയും സ്വർണവും എല്ലാം നൽകിയത് സ്വർണം കൊടുത്താലേ വിവാഹം നടക്കും എന്ന് പറഞ്ഞപ്പോൾ ഇത് വേണ്ട എന്ന് ഞാൻ പറഞ്ഞതാണ് പക്ഷേ അവരത് കേട്ടില്ല ഉപയോഗിച്ചുകൊണ്ട് നിങ്ങളുടെ മകളുടെ വിവാഹം നടത്തണമെന്ന് ആരും സ്വപ്നം കാണേണ്ട.

എന്റെ പേരിൽ എന്നെ ഇറക്കി വിടാം എങ്കിൽ ഇറക്കി വിട്ടു എനിക്ക് സന്തോഷ മാത്രമേയുള്ളൂ. പറഞ്ഞതുപോലെ തന്നെ അവരെന്നെ ഇറക്കി വിടാൻ തയ്യാറായി ഞാൻ എല്ലാ സാധനങ്ങളും എടുത്ത് ഇറങ്ങാൻ തുടങ്ങുമ്പോൾ നിങ്ങളുടെയും തീരുമാനമാണ് വിനുവേട്ടാ എന്ന് ഞാൻ ചോദിച്ചു. അമ്മയും അവൾ പറഞ്ഞത് ശരിയാണ്. അനിയത്തിയുടെ വിവാഹം ഞാൻ എങ്ങനെയെങ്കിലും നടത്തിക്കോളാം. അനിയത്തിയുടെ വിവാഹം നടത്തിയതിന്റെ അനുഭവം കൊണ്ടാകും എന്നോട് വിനുവേട്ടൻ പറഞ്ഞു സ്വർണം എല്ലാം അച്ഛനെ ഏൽപ്പിക്കണമെന്ന്. പറഞ്ഞതുപോലെ തന്നെ ഞാൻ ചെയ്തു.