വിഷ്ണുമായയുടെ അത്ഭുത വാക്ക്. നിങ്ങളുടെ ശത്രുക്കൾ ഇതിന് മുന്നിൽ മുട്ടുമടക്കും.

ശിവ പാർവതി പുത്രനാണ് സാക്ഷാൽ വിഷ്ണുമായ. അസുര നിഗ്രഹത്തിനായി ഭഗവാൻ അവതരിച്ചു എന്ന് തന്നെയാണ് വിശ്വാസം എന്നാൽ ചിലരുടെ അഭിപ്രായപ്രകാരം ശാസ്താവ് എന്നതിന്റെ സാമ്യമാണ് എന്നും അഭിപ്രായപ്പെടുന്നുണ്ട്. ഭഗവാനെ വിശ്വസിച്ച പ്രാർത്ഥിക്കുന്നവർക്ക് സകല ഐശ്വര്യങ്ങളും ശ്രേയസം ഉണ്ടാകും എന്ന കാര്യം തീർച്ച തന്നെയാണ്. വാക്കിന് വ്യവസ്ഥ പാലിക്കുന്ന ദേവത എന്നും പറഞ്ഞാൽ പറഞ്ഞതുപോലെ പ്രവർത്തിക്കുന്ന ദേവത എന്നും ഭഗവാനെ സ്വന്തമാണ് ഉപാസിക്കുന്ന ആര് വിളിച്ചാലും വിളിപ്പുറത്ത് എത്തുന്ന പ്രത്യേകതയും ഉണ്ട്.

ഇതിനാൽ ഭഗവാനെ വിളിച്ചാൽ പ്രത്യക്ഷത്തിൽ തന്നെ അനുഭവം ഉണ്ടാകുന്നു എന്നതിനാൽ വിശ്വാസം ഏതൊരു വ്യക്തിയുടെയും വർദ്ധിക്കുന്നതാണ്. ജീവിതത്തിൽ എന്ത് ചെയ്താലും തടസ്സമാണ് എന്ന് വിചാരിക്കുക തടസ്സങ്ങൾ കൊണ്ട് മുന്നോട്ടു പോകുവാൻ സാധിക്കാത്ത അവസ്ഥ എന്നാൽ ഈ തടസ്സങ്ങളെല്ലാം ഭഗവാനെ ആരാധിക്കുന്നതിലൂടെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോകുന്നതാണ് .

ദൃഷ്ടിദോഷം നിങ്ങളെ ബാധിക്കില്ല എന്ന കാര്യവും ഓർത്തിരിക്കേണ്ടത് ആകുന്നു. നിങ്ങളുടെ എല്ലാ ദോഷങ്ങളും പോകുന്നതായിരിക്കും. നിങ്ങളുടെ മനസ്സിൽ പലതരത്തിലുള്ള ദുഃഖങ്ങളും വന്ന് ചേരാം എന്തുകൊണ്ടാണ് ദുഃഖിക്കുന്നത് എന്ന് പോലും അറിയാത്ത അവസ്ഥ ഒരു പക്ഷേ നിങ്ങൾക്ക് സംജാതമാകുന്നതാണ് എന്നാൽ ഭഗവാനെ ആരാധിക്കുകയാണെങ്കിൽ സകല ദുഃഖങ്ങളും ജീവിതത്തിൽ നിന്നും അകലും. ആദ്യം ഭഗവാന്റെ മാതാപിതാക്കൾ ആയിട്ടുള്ള ശിവനെയും പാർവതിയെയും വേണം നമ്മൾ ജപിക്കുവാൻ.

അതുപോലെ വിഷ്ണുമായ സ്വാമിയുടെ ഈ മന്ത്രവും ജപിക്കുക. ഓം ഭൂതനാതായ വിദ്മഹേ മഹിഷാരൂഢമായ ധീമഹി തന്നോ മായ പ്രചോദയാത്. വിശേഷപ്പെട്ട ഈ മന്ത്രം നിങ്ങൾ ജപിക്കുക ഇത് ജപിക്കേണ്ടത് പകൽ സമയത്താണ് മാത്രമല്ല പൂർണ്ണ വിശ്വാസത്തോടെ വേണം ജപിക്കുവാൻ ഭഗവാൻ നമ്മളെപ്പോഴും സഹായിക്കും നമ്മുടെ ആഗ്രഹങ്ങളെല്ലാം സാധിച്ചു തരും എന്ന പൂർണ്ണ വിശ്വാസത്തോടെ വേണം ഈ മന്ത്രം ജപിക്കുവാൻ. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.

×