എല്ലാവരെയും ഒരുപോലെ കാണരുത് കീറിയ വസ്ത്രം ഇട്ട പെൺകുട്ടിയെ കണ്ട് പാനിപൂരിക്കാരൻ ചെയ്തത് കണ്ടോ.

റോഡിൽ എല്ലാം തന്നെ മറ്റു സംസ്ഥാനക്കാരെ കണ്ടാൽ നമുക്ക് പേടിയാണ്. കാരണം വേറൊന്നുമല്ല ഇനി അവരെങ്ങാനും ഉപദ്രവിച്ചാലും കാരണം അതുപോലെയുള്ള കാലമാണല്ലോ ഇത് അതുകൊണ്ടുതന്നെ അവരെ കാണുമ്പോൾ പേടിയോടെ ആയിരിക്കും നമ്മൾ നടന്നു പോകുന്നത് എന്നാൽ ഇപ്പോൾ ഇതാ അതുപോലെ ഒരു സംഭവം നടന്നിരിക്കുന്നു എന്നാൽ നമ്മൾ അവരെ തെറ്റിദ്ധരിച്ചിരിക്കുന്നു .

എന്ന് തന്നെ പറയാം അവരെയും നന്മയുള്ളവരുണ്ട്. ഒരു ദിവസം ഒരു കുട്ടി സ്കൂൾ വിട്ടുകഴിഞ്ഞ് സൈക്കിൾ കൊണ്ട് തള്ളി പോവുകയായിരുന്നു അവളുടെ വേഷത്തിൽ കുറെയേറെ മാറ്റങ്ങൾ എല്ലാവരും അവളെ തന്നെ ശ്രദ്ധിക്കുന്നു ചെറുപ്പക്കാരനും അവളെ ശ്രദ്ധിച്ചു. അപ്പോൾ കണ്ടു അവളുടെ വസ്ത്രത്തിന്റെ ബാക്ക് ഭാഗത്ത് കയറിയിരിക്കുന്നു എല്ലാവരും അതാണ് നോക്കുന്നത് .

എന്നാൽ ആരും ഒന്നും ആ പെൺകുട്ടിയോട് പറയുന്നുമില്ല ഈ കുട്ടിയെ ഓടി ആ പെൺകുട്ടിയുടെ അടുത്തിരിക്കുന്നു പെൺകുട്ടി പെട്ടെന്ന് പേടിച്ചു പോയിരുന്നു. മോളെ നീ പേടിക്കണ്ട നിന്റെ വസ്ത്രം പിന്നിൽ കയറിയിട്ടുണ്ട് എല്ലാവരും നിന്നെ നോക്കുന്നുണ്ട് ഒരു മിനിറ്റ് നീ ഇവിടെ തന്നെ നിൽക്കുക എന്ന് പറഞ്ഞ് ചെറുപ്പക്കാരൻ അനിയത്തിയെ വിളിച്ചു അവളുടെ ഒരു ഷോള് കൊണ്ടുവരാൻ പറഞ്ഞു അതുകൊണ്ട് ആ പെൺകുട്ടിയെ പുതപ്പിച്ചു .

അനിയത്തിയുടെ കൂടെ വീട്ടിലേക്ക് കൊണ്ടാക്കാനായി പറയുകയും ചെയ്തു. പിറ്റേദിവസം പെൺകുട്ടിയുടെ മാതാപിതാക്കൾ എല്ലാവരും ആ ചെറുപ്പക്കാരനെ കാണാൻ വന്നു. മോനെ മോൻ ഇല്ലായിരുന്നുവെങ്കിൽ എല്ലാവരുടെ മുൻപിലും എന്റെ മകൾ നാണക്കേടും ആയിരുന്നു മോനെ ഒരുപാട് പുണ്യമുണ്ടാകട്ടെ എനിക്ക് അതൊന്നും വേണ്ട എന്റെ അനിയത്തിയുടെ പ്രായമേ നിങ്ങളുടെ മകൾക്കൊള്ളൂ എന്റെ അനിയത്തിക്ക് ഞാൻ ചെയ്യുന്നത് മാത്രമേ നിങ്ങളുടെ മകൾക്കും ചെയ്തിട്ടുള്ളൂ.

×