അച്ഛൻ മരിച്ചപ്പോൾ അനിയനെയും പെങ്ങളെയും വളർത്തി നല്ല നിലയിൽ എത്തിച്ച ഏട്ടനോട് അവർ ചെയ്തത് കണ്ടോ.
എന്റെ വിനയനെ ഒരു ജീവിതമായിട്ട് മതി വീട് വയ്ക്കുന്നതും എല്ലാം 16 വയസ്സ് മുതൽ എന്റെ മോൻ കഷ്ടപ്പെടുന്നതാ ഇനി അതിനൊരു അറുതി വേണം. അമ്മ എന്താണ് പറയുന്നത് ഞങ്ങൾ പറഞ്ഞു ചേട്ടനോട് കല്യാണം കഴിക്കേണ്ട എന്ന്. വൈഫ് എത്രയായി ഇനി ചേട്ടന് എവിടെ പെണ്ണ് കിട്ടാൻ അതുകൊണ്ട് ഞങ്ങളും നന്നായി ജീവിക്കേണ്ട എന്നാണോ അമ്മ പറയുന്നത് ഞങ്ങൾക്കും കുടുംബവും കുട്ടികളും ഉണ്ട് ഞങ്ങൾക്കും ഞങ്ങളുടെ ജീവിതം നല്ലതുപോലെ ആക്കണ്ടേ. മോളെ ഗീത നീ തന്നെയാണോ ഈ … Read more