അതൊരു അടിപൊളി ഗോൾ ആയിരുന്നു. വളർന്നുവരുന്ന ഒരു പുതിയ കളിക്കാരനെ കണ്ടോ.

നമ്മുടെ കേരളത്തിൽ ഫുട്ബോൾ ആരാധകർക്ക് ഒരു കുറവുമില്ല ചെറിയ കുട്ടികൾ മുതൽ മുതിർന്ന ആളുകൾ വരെ ഫുട്ബോൾ എന്ന കളിയോട് വളരെയധികം താല്പര്യമുള്ളവരാണ് എന്തുകൊണ്ടാണ് ഇത്രയും വലിയ താല്പര്യമെന്ന് ചോദിച്ചാൽ നമുക്കറിയില്ല പല കാരണങ്ങളും ഉണ്ടായിരിക്കാം ചിലപ്പോൾ അതിൽ കളിക്കുന്ന ഓരോ വ്യക്തികളോടും ഉള്ള താല്പര്യം ആയിരിക്കും ചിലപ്പോൾ ആ രാജ്യത്തിനുള്ള താൽപര്യം ആയിരിക്കും.

പലകാരണങ്ങളാണ് ഫുട്ബോൾ ഇഷ്ടപ്പെടാൻ ഓരോരുത്തരെയും പ്രേരിതമാക്കാൻ ഉള്ളത്. ഇപ്പോൾ വളർന്നുവരുന്ന ഒരു യുവ ഫുട്ബോൾ ആരാധകന്റെയും കളിക്കാരന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ഒരു കുഞ്ഞാവ കാഴ്ചയിൽ അവൻ വളരെ ചെറുത് ശരിക്കു നടക്കാൻ പോലും അവൻ ആകുന്നില്ല പക്ഷേ അവനെക്കാൾ വലിയൊരു ഫുട്ബോളുമായിട്ടാണ് അവൻ ഗ്രൗണ്ടിൽ ഇറങ്ങിയത്.

ആദ്യം വിചാരിക്കും അവൻ ആ ബോള് ഒന്ന് തട്ടാൻ പോലും സാധിക്കില്ല എന്ന്. പക്ഷേ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആ കുഞ്ഞ് ബോള് ആഞ്ഞ് അടിക്കുകയും അത് ഗോളായി മാറുകയും ചെയ്തു. വലിയ അത്ഭുതമായിരുന്നു ആ ഒരു ഗോൾ കാരണം ഈ ചെറിയ പ്രായത്തിൽ എങ്ങനെയാണ് ലക്ഷ്യത്തോടെ അവൻ അത് അവിടേക്ക് തട്ടാൻ കഴിഞ്ഞത് അറിയില്ല.

ഉള്ളിന്റെ ഉള്ളിൽ അവരെ ആത്മാർത്ഥമായിട്ടുള്ള ഒരു ഫുട്ബോൾ സ്നേഹം ഒളിഞ്ഞു കിടപ്പുണ്ട് അതുതന്നെയാണ് അതിന്റെ കാരണം. നിങ്ങൾ കണ്ടോ ആ കുഞ്ഞിന്റെ വലിയ ഗോൾ ഇവൻ വളർന്നു വലുതാകുമ്പോൾ ഉറപ്പായും ഒരു ഫുട്ബോൾ കളിക്കാരൻ ആകും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.