വിവാഹം കഴിഞ്ഞ് മൂന്നു മണിക്കൂറിനു ശേഷം വിവാഹമോചനം. പിന്നിലെ കാരണം കേട്ടാൽ നിങ്ങൾ ഞെട്ടും.

കഴിഞ്ഞതിനുശേഷം വീട്ടിലേക്ക് പോകുന്നതിനുവേണ്ടി എല്ലാവരും തയ്യാറെടുക്കുകയായിരുന്നു. ആ കല്യാണ പെണ്ണിനെയും ചെക്കനെയും വണ്ടിയിൽ കയറ്റി എല്ലാവരും യാത്രയായി നൽകുകയും ചെയ്തു. വണ്ടിയിൽ കയറിയ മുതൽ തന്നെ കല്യാണ ചെക്കനെ നോക്കാതെ കല്യാണ പെണ്ണ് ഫോണിൽ തന്നെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു ആദ്യമെല്ലാം അതിനെ കാര്യമാക്കാതിരുന്ന കല്യാണ ചെക്കൻ പിന്നീട് പെണ്ണിനോട് ചോദിക്കുകയും ചെയ്തു അപ്പോൾ കൂട്ടുകാരിയോട് ആണ് എന്ന് പറയുകയും ചെയ്തു.

അതിനിടയിൽ ആയിരുന്നു ഒരു പുരുഷൻ ശബ്ദമുള്ള വോയിസ് കേട്ടത് എന്നാണ് അപ്പോൾ തന്നെ കല്യാണ പെണ്ണ് അത് ഓഫ് ചെയ്യുകയും ചെയ്തു സംശയം തോന്നിയ വരാൻ ഫോൺ വാങ്ങി പരിശോധിച്ചു. അതിലായിരുന്നു അറിഞ്ഞത്. കല്യാണ പെണ്ണ് അവളുടെ കാമുകനോട് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു അതിലു വലിയ ഞെട്ടൽ ആയിരുന്നു അയാൾക്ക് ഉണ്ടാക്കിയത്. അവർ വണ്ടിയിൽ വച്ച് തന്നെ വാഗ്വാദങ്ങളും തുടങ്ങിയ ഒടുവിൽ വണ്ടി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ അവർ തീരുമാനിച്ചു.

പോലീസ് സ്റ്റേഷനിൽ എത്തിയ ഉടനെ തന്നെ വരാൻ പോലീസുകാരനോട് കാര്യങ്ങൾ എല്ലാം തന്നെ തുറന്നു പറഞ്ഞു. പെൺകുട്ടിക്ക് മറ്റൊരു കാമുകനുമായി പ്രണയബന്ധം ഉണ്ടായിരുന്നത് വീട്ടുകാർക്ക് അറിഞ്ഞുകൊണ്ടായിരുന്നു ഈ വിവാഹമംഗലം നടത്തിയത് അതുകൊണ്ടുതന്നെ നഷ്ടപരിഹാരമായി 25 ലക്ഷം രൂപ കൊടുക്കണം എന്ന് വരണ്ടേ വീട്ടുകാർ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ അതു കൊടുക്കാൻ വധുവിന്റെ വീട്ടുകാർ തയ്യാറായില്ല. വരൻ തീർത്തും പറഞ്ഞു കാരണം കല്യാണത്തിന് മറ്റുമായി ഒരുപാട് പൈസയാണ് അവർ ചെലവാക്കിയത് .

അതെല്ലാം തന്നെ തിരിച്ചുകിട്ടണമെന്ന് ന്യായമായ വരൻറെ ആവശ്യം പോലീസുകാരും സമ്മതിക്കുകയും ചെയ്തു. ഒടുവിൽ ആ പൈസ കിട്ടിയെങ്കിലും അത് ചിലവാക്കാൻ വരനെ താൽപര്യം തോന്നിയില്ല അദ്ദേഹം ആ പൈസ വിവാഹ നടക്കാതെ വരുന്ന പെൺകുട്ടികൾക്ക് കൊടുക്കുകയും അതിന്റെ കുറച്ച് വീരമെടുത്ത് പഠിക്കാൻ സാധിക്കാത്ത കുട്ടികൾക്ക് പഠിക്കാൻ കൊടുക്കുകയും ചെയ്തു. ഒരു കല്യാണം കൊണ്ട് അയാളുടെ ജീവിതം നഷ്ടമായി എങ്കിലും മറ്റൊരാൾക്കാർക്ക് ഉപകാരപ്രദമായ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോയി.

https://youtu.be/6MUzBOVLCU8

×