ബിസിനസ്സിന്റെ തിരക്കുകൾ കഴിഞ്ഞ് കിടക്കുമ്പോൾ ആയിരുന്നു വീടിന്റെ മുന്നിൽ ഒരു സ്ത്രീ ശബ്ദമുണ്ടാക്കുന്നത് കണ്ടത് ഭാര്യയോട് ആരാണെന്ന് ചോദിക്കാൻ പറഞ്ഞപ്പോൾ അത് ഭിക്ഷാ വന്നതാണ് എന്ന് പറഞ്ഞു എങ്കിൽ നീ എന്തെങ്കിലും കൊടുക്കുക എന്ന് പറഞ്ഞപ്പോൾ ഭാര്യ അതിനെ തയ്യാറായില്ല സ്ത്രീയുടെ ശല്യം ഒഴിവാക്കാൻ വേണ്ടി ഉമ്മറത്തേക്ക് പോയതാണ്.
അവനാണെങ്കിൽ മസാല പാക്കറ്റുകൾ നിൽക്കുന്ന ഒരു സ്ത്രീയായിരുന്നു. അതുതന്നെ തൊഴിലായി സ്വീകരിച്ച് എന്നോടാണ് അവരത് പറയുന്നത് പക്ഷേ പെട്ടെന്ന് അവരെ കണ്ടപ്പോൾ എനിക്ക് ഒരാളെ ഓർമ്മ വന്നു ഞാൻ ചോദിച്ചു. ചേച്ചിയുടെ പേര് വത്സല എന്നാണോ അവർ അത് എന്ന് പറഞ്ഞു ചേച്ചിക്ക് എന്നെ മനസ്സിലായോ ഞാനാണ് അപ്പു. എന്റെ കുട്ടിക്കാലത്ത് അമ്മയ്ക്ക് വയ്യാതിരുന്ന സമയത്തെല്ലാം .
ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാതിരുന്ന കാലത്ത് നാട്ടിലെ ചെറിയ പലചരക്ക് കടയിലെ വത്സല ചേച്ചി തന്നിരുന്ന അരിയും പഞ്ചസാരയും ആണ് വീട്ടിൽ വിശപ്പ് അടക്കിയിരുന്നത് അമ്മ മരിച്ചതിനുശേഷം നാട് വിട്ട് പിന്നീട് അനിയനെയും അനിയത്തിയെയും നല്ല രീതിയിൽ പഠിപ്പിച്ച് ജീവിതത്തിൽ ഒരു നല്ല ഉയരത്തിൽ എത്തുമ്പോഴും. അവർ തന്ന ഭക്ഷണത്തിന്റെ രുമാഞ്ഞു പോയിരുന്നില്ല .
എന്റെ കണ്ണുകൾ നിറഞ്ഞു ഞാൻ അവർക്ക് ഭക്ഷണം കൊടുത്തു കയ്യിൽ കുറെ പണവും കൊടുത്തപ്പോൾ അവരത് വാങ്ങിയില്ല പക്ഷേ അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് മനസ്സു പറഞ്ഞു കൊണ്ടിരുന്നു. അവരുടെ കടൽ ഞാൻ പുതിയതാക്കി കൊടുത്തു എല്ലാവിധ സൗകര്യങ്ങളും ഏർപ്പാടാക്കിയത്. അവർ അതെല്ലാം തന്നെ ആദ്യം നിഷേധിക്കുകയാണ് ചെയ്തത് എന്നാൽ എന്റെ നിർബന്ധപ്രകാരം അവരെ തയ്യാറായി. മനുഷ്യനെ ചേച്ചി വീട്ടാൻ എനിക്ക് ഒരുപാട് കടങ്ങൾ കൊണ്ട് ഇങ്ങനെയെല്ലാം ഞാൻ അത് വീട്ടണം. ചേച്ചിയും വേണ്ട എന്ന് മാത്രം പറയരുത്.