മക്കൾക്ക് സ്വത്ത്‌ വീതിച്ചു നൽകും മുമ്പ് ഇതൊന്നു കേട്ട് നോക്കൂ ഇതാണ് പലപ്പോഴും അച്ഛനും അമ്മയ്ക്കും സംഭവിക്കുന്നത്.

ഇറങ്ങിക്കോണം ഇന്ന് തന്നെ ഈ വീട്ടിൽ നിന്നും മകൻ അച്ഛനോടും അമ്മയോടും പറഞ്ഞു. ഞങ്ങൾ ഇവിടേക്ക് പോകാനാണ് മോനെ എന്ന് പറഞ്ഞ് വിജയമ്മ മകന്റെ അടുത്തേക്ക് ചെന്നു. മകൻ ചെയ്തത് അമ്മയെ പിടിച്ച് ഒരു തള്ള് വിഷയം താഴേക്ക് മുൻപേ തന്നെ ദാസേട്ടൻ പിടിച്ചു. മകനെ തല്ലാനായി ഒരുങ്ങിയപ്പോൾ മരുമകൾ ഒരു വലിയ കെട്ട് അയാളുടെ മുന്നിലേക്ക് എറിഞ്ഞു ഇപ്പോൾ തന്നെ ഇവിടെ നിന്ന് ഇറങ്ങി പൊയ്ക്കോണം പിന്നെ അവർക്ക് അവിടെ നിൽക്കാൻ സാധിച്ചില്ല ,

വിജയമ്മയുടെ കയ്യും പിടിച്ചു ദാസേട്ടൻ തങ്ങൾ ഇത്രയും നാൾ ജീവിച്ച വീട്ടിൽ നിന്നും പടിയിറങ്ങി. വിജയയമ്മ ചോദിച്ചു ദാസേട്ടാ എങ്ങോട്ടാ പോകുന്നത്. നീ വിഷമിക്കേണ്ട ഇനി നമുക്ക് യാതൊരു വിഷമങ്ങളും ഉണ്ടാകില്ല എപ്പോഴും സമാധാനമായിരിക്കും ആരുടെയും ശല്യവും ഉണ്ടാകില്ല ഇനിയാണ് നമ്മൾ ജീവിക്കാൻ പോകുന്നത്. ഇനി നീ ഒരിക്കലും കരയേണ്ട അവസ്ഥയും ഉണ്ടാകില്ല. ഒരു ബന്ധമില്ലാത്ത രീതിയിൽ ദാസേട്ടൻ സംസാരിക്കുന്നത് കേട്ടാൽ വിജയമ്മ പേടിയായി കാരണം മരിക്കുന്നതിനെ പറ്റിയാണ് ഇവർ പറയുന്നത് എന്നാണ് ചിന്തിച്ചത്.

എന്നാൽ ദാസേട്ടൻ വിജയം കൊണ്ട് പോയത് ഒരു വലിയ വീടിന്റെ മുന്നിലായിരുന്നു ആ വീട്ടിലേക്ക് എത്തിടും അവിടെ നിന്നും ഒരു നായ ദാസേട്ടന്റെ അടുത്തേക്ക് ഓടി വന്നു കൂട്ടത്തിൽ ഒരു ചെറുപ്പക്കാരനും. സാർ നേരത്തെ വന്നു ഇന്നലെ വരുമെന്നല്ലേ പറഞ്ഞത് കാർ എവിടെയാണ്. കാറ് നന്നാക്കാൻ കൊടുത്തിരിക്കുകയാണ് പിന്നെ എല്ലാ കാര്യങ്ങളും ഒരുക്കിയിട്ടുണ്ടല്ലോ അല്ലേ. ചോദിച്ചപ്പോൾ ആ ചെറുപ്പക്കാരൻ തലയാട്ടി.

അവിടെ ജോലിക്ക് വന്നതായിരിക്കും എന്നാണ് ആദ്യം വിചാരിച്ചത് കുറച്ചു സമയം കഴിഞ്ഞപ്പോൾ ഒരു പെൺകുട്ടി നിലവിളക്കുമായി ഇറങ്ങിവന്നു. നേരെ നീട്ടി ദാസേട്ടൻ പറഞ്ഞു. നീ വാങ്ങൂ ഇത് നമ്മളുടെ വീടാണ് എനിക്കറിയാം മക്കൾക്ക് സ്വത്ത് കൊടുത്താൽ പിന്നീട് എന്താണ് സംഭവിക്കുന്നത് എന്ന് ഇത് എന്റെ സമ്പാദ്യത്തിൽ ഞാൻ തന്നെ ഉണ്ടാക്കിയ നമ്മുടെ സ്വന്തം വീട് ഇവിടെ നിന്നും ഇനി നമ്മളെ ആരും ഇറക്കിവിടില്ല പുതിയൊരു ജീവിതം ഇന്നുമുതൽ നമ്മൾ ആരംഭിക്കുന്നു നീ വലതുകാല് വെച്ച് കേറിക്കോ. സന്തോഷത്തോടെ വിജയമ്മ പുതിയ വീട്ടിലേക്ക് കയറി.

×