ഒരു പ്രവാസിക്കും ഇതുപോലെ ഒരു അവസ്ഥ വരാതിരിക്കട്ടെ. തെറ്റിദ്ധാരണ കൊണ്ട് ഒരായുസ്സ് മുഴുവൻ നഷ്ടപ്പെട്ട പ്രവാസിയെ കണ്ടോ.

സൗദിയിൽ വെച്ച് അവിഹിതത്തിന് പിടിക്കപ്പെട്ട മലയാളി യുവാവിനെ സംഭവിച്ചത് വളരെ ദാരുണമായിട്ടുള്ള ജീവിത സാഹചര്യങ്ങൾ ആയിരുന്നു പ്രവാസ ലോകത്തേക്ക് തന്നെ ഭർത്താവ് പോയതിനുശേഷം ആദ്യകാലങ്ങളിൽ എല്ലാം വിളിച്ചിരുന്ന ഭർത്താവിനെ പിന്നെ കിട്ടാതെയായി ഭാര്യക്ക് വളരെയധികം സങ്കടവുമായി എന്താണ് അവിടെ നടക്കുന്നത് എന്ന് അവൾക്ക് മനസ്സിലായില്ല. ഒടുവിൽ സുഹൃത്തിന്റെ ഫോൺ വാങ്ങി അവിടേക്ക് വിളിച്ചപ്പോഴാണ് അറിഞ്ഞത് തന്നെ ഭർത്താവ് ജോലി ചെയ്യുന്ന അറബിയുടെ വീട്ടിലെ ഒരുഅറബി സ്ത്രീയെ കയറിപ്പിടിച്ചതിന് അവിടെ ജയിലിൽ അറസ്റ്റിലാണ്.

എന്ന വിവരം അവൾക്ക് അത് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു ഹൃദയം തകർന്നു പോയി പക്ഷേ വളരെ വേഗത്തിൽ തന്നെ നാട്ടിൽ എല്ലായിടത്തും അത് പകർന്നു പിടിക്കാനും തുടങ്ങി. പക്ഷേ അയാളെ കുറ്റവിമുക്തമാക്കി നാട്ടിലേക്ക് അവിടത്തെ സർക്കാർ പറഞ്ഞു വിടുകയും ചെയ്തു എന്നാൽ കുടുംബത്തേക്ക് കയറാൻ അയാൾക്ക് സാധിച്ചില്ല. ഭാര്യ കയറ്റിയില്ല തെറ്റിദ്ധാരണയാണ് അവിടെ സംഭവിച്ചത് എന്ന് എത്ര തന്നെ ഭർത്താവ് പറഞ്ഞിട്ടും അവൾക്ക് മനസ്സിലായില്ല ഒടുവിൽ വീടിന്റെ മുന്നിലുള്ള കടയുടെ മുൻപിലായി അയാൾ കിടപ്പ് വയ്ക്കുകയും ചെയ്തു .

കാരണം തന്റെ ഭാര്യയെ എപ്പോഴും കാണാമല്ലോ എന്ന് മാത്രം അയാൾ ചിന്തിച്ചു. ഇതെല്ലാം ഇരിക്കെ രാവിലെ വന്ന ഫോൺ കോൾ അവളെ വളരെയധികം ഞെട്ടിച്ചു മോളെ നമുക്കൊന്ന് കാണണ്ടേ അവന്റെ കർമ്മങ്ങൾ ചെയ്യാനും അവന്റെ ശരീരം സ്വീകരിക്കാനും വേറെ ആരും ഈ ഭൂമിയിലില്ല പെട്ടെന്ന് പഴയ കാര്യങ്ങളുടെ ഓർമ്മയിലായിരുന്നു അവൾ ആശുപത്രിയിലേക്ക് പോയപ്പോൾ അവിടെ ഒരു അറബി ചെറുപ്പക്കാരൻ നിൽക്കുന്നുണ്ട് എന്ന് നേഴ്സ് പറഞ്ഞിരുന്നു. കാണാൻ എനിക്ക് തോന്നിയില്ല

പക്ഷേ എന്നെ കണ്ടപ്പോഴേക്കും ആദ്യം ഓടിവന്നത് അറബി ചെറുക്കൻ ആയിരുന്നു അവൻ എന്നോട് പറഞ്ഞു കൊണ്ടാണ് നിങ്ങളുടെ ഭർത്താവിനെ അറസ്റ്റ് ചെയ്തത് ശരിക്കും ആ കുറ്റം ചെയ്തത് ഞാനായിരുന്നു പക്ഷേ എനിക്ക് വിദേശത്തേക്ക് പോകേണ്ടതുണ്ട് എന്റെ അച്ഛൻ ചെയ്ത തെറ്റായിരുന്നു നിങ്ങളുടെ ഭർത്താവിനെ കാണിച്ചുകൊടുത്തത്. നിങ്ങൾക്ക് നിങ്ങളുടെ ഭർത്താവിനെ വേണ്ട എന്നാണെങ്കിൽ ഞാൻ കൊണ്ടുപോയി കൊള്ളാo അയാളുടെ ശരീരത്തെ. ശരീരമാകെ തളർന്നു പോകുന്നതുപോലെ അവൾക്ക് തോന്നി .

എത്ര തന്നെ തന്റെ ഭർത്താവ് പറഞ്ഞിട്ടും ഒന്ന് ക്ഷമിക്കാനോ മനസ്സിലാക്കാനോ തനിക്ക് സാധിച്ചില്ല അവിടേക്ക് ഓടി പോകുമ്പോഴേക്കും ആ ശരീരം മുഴുവൻ തണുത്ത് പോയിരുന്നു കണ്ണുകൾ പക്ഷേ അടഞ്ഞിരുന്നില്ല അത് തന്നെ നോക്കി വീണ്ടും എന്നെ തെറ്റിദ്ധരിക്കരുത് ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് വീണ്ടും പറയുന്നതുപോലെ അവൾക്ക് തോന്നി.

https://youtu.be/sSYd1YDG75k

×