സ്വന്തം അച്ഛനെ വീട്ടിൽ സ്ഥലം ഇല്ലാത്തതുകൊണ്ട് അനാഥാലയത്തിൽ ആക്കാൻ വന്ന മക്കൾ. എന്നാൽ അവരുടെ വരെ കണ്ണ് തുറപ്പിച്ച സംഭവം ഇങ്ങനെ.
സ്വന്തം അച്ഛനെ അനാഥാലയത്തിൽ ആക്കുന്നതിന് വേണ്ടി അനാഥാലയത്തിന്റെ മെയിൻ ഓഫീസിന്റെ മുന്നിൽ ഇരിക്കുകയായിരുന്നു മക്കളും മരുമകളും മകനും. അച്ഛൻ വിഷമിച്ചു കൊണ്ട് കാറിൽ തന്നെ ഇരുന്നു. ഒടുവിൽ ഫാദർ വന്ന് അവരോട് ചോദിച്ചു എന്താണ് ഞാൻ നിങ്ങൾക്ക് വേണ്ടി ചെയ്യേണ്ടത് അപ്പോൾ മകൻ പറഞ്ഞു. ഫാദർ ഞങ്ങളെ ഒന്ന് സഹായിക്കണം എന്റെ അച്ഛനെ ഇവിടെ നിങ്ങൾ ഏറ്റെടുക്കണം എത്ര പൈസ വേണമെങ്കിലും ഞാൻ തരാൻ തയ്യാറാണ് പക്ഷേ ഇവിടെ അനാഥരായിട്ടുള്ള ആളുകളെ മാത്രമേ എടുക്കുകയുള്ളൂ നിങ്ങളുടെ അച്ഛൻ … Read more