ഭക്ഷണം കഴിക്കാതെ വന്ന കുട്ടിക്ക് സ്വന്തം ചോറ് കൊടുത്ത കണക്ക് മാഷിന് അവൻ കൊടുത്ത സമ്മാനം കണ്ടോ.

എടാ നീ കൂട എടുത്തിട്ടുണ്ടോ ഇല്ല അരുൺ ഞാൻ കൂട എടുത്തിട്ടില്ല. സാരമില്ല നമുക്ക് എങ്ങനെയെങ്കിലും ഓടി സ്കൂളിലേക്ക് എത്താം. എനിക്ക് വയ്യടാ, ഇന്നലെ അപ്പൻ വീട്ടിൽ വന്ന് പ്രശ്നമുണ്ടാക്കി ചോറും മാത്രമല്ല പുറത്തേക്ക് വലിച്ചെറിഞ്ഞു ഞാൻ ഒന്നും കഴിച്ചിട്ടില്ല നമുക്ക് പതിയെ പോയാലും മതി. ആഷിക്കിനെ ഒരു കൈകൊണ്ട് താങ്ങി അരുൺ സ്കൂളിലേക്ക് നടന്നു. അപ്പോഴേക്കും അസംബ്ലി കൂടിയിരുന്നു ആഷിക് പറഞ്ഞു എനിക്ക് വയ്യ ഞാൻ ക്ലാസ്സിൽ കിടന്നുറങ്ങാൻ പോവുകയാണ്.

എന്നാൽ അസംബ്ലിക്ക് ടീച്ചർമാർ എല്ലാവരും കുട്ടികളെ നിരത്തിയപ്പോൾ ആഷിക്കിനെയും അസംബ്ലിയിൽ നിരത്തി എന്നാൽ കുറച്ചു കഴിഞ്ഞപ്പോഴേക്കും അവൻ തലകറങ്ങി വീണ്ടും അവനെ എടുത്തു കൊണ്ട് അവരെല്ലാവരും ക്ലാസ് റൂമിലേക്ക് പോവുകയും ചെയ്തു. എനിക്കപ്പോൾ പറയണമെന്നുണ്ടായിരുന്നു. അവൻ ഒന്നും കഴിച്ചിട്ടില്ല എന്ന്. തന്നെ കണക്ക് ആണ് അവർക്ക് ചെയ്യാത്തവർ ആരെങ്കിലുമുണ്ടെങ്കിൽ എഴുന്നേറ്റ് നിൽക്കണം എന്ന് പറഞ്ഞു ഞാൻ ആഷിക്കിനെ നോക്കി അവൻ ഹോംവർക്ക് ചെയ്തിട്ടില്ല എന്ന് എനിക്ക് മനസ്സിലായി എന്റെ പുസ്തകം ഞാൻ അവനു നേരെ നീട്ടി ഞാൻ എഴുന്നേറ്റു നിന്നു ടീച്ചർ എന്നെ തല്ലി.

ടീച്ചർക്ക് അത്ഭുതമായിരുന്നു എന്നും ഓർമ്മകൾക്ക് ചെയ്യുന്ന അരുൺ ഹോംവർക്ക് ചെയ്തിട്ടില്ല ചെയ്യാത്ത ആഷിക്ക് ചെയ്തിരിക്കുന്നു. ആഷിക് എഴുന്നേറ്റ് നിന്ന് പറഞ്ഞു ടീച്ചറെ ഇത് അവന്റെ പുസ്തകമാണ് ഞാൻ ഹോംവർക്ക് ചെയ്തിട്ടില്ല നിങ്ങൾ രണ്ടുപേരും എന്നെ കളിയാക്കുകയാണോ ഇപ്പോൾ ഇറങ്ങിക്കോണം ഇനി ഹെഡ്മാസ്റ്ററെ കണ്ടു തിരിച്ചു ക്ലാസിൽ കയറിയാൽ മതി. ടീച്ചർ ഹെഡ്മാസ്റ്ററുടെ മുന്നിലേക്ക് രണ്ടുപേരെയും കൊണ്ടുവന്നു സത്യം പറഞ്ഞില്ലെങ്കിൽ നിങ്ങളെ രണ്ടുപേർക്കും അടി കിട്ടും. ഞാൻ സത്യം പറഞ്ഞോളാം. ആഷിക്കിന്റെ അച്ഛൻ വീട്ടിൽ എപ്പോഴും പ്രശ്നമുണ്ടാക്കി വരും.

ഇന്നലെ അതുപോലെ പ്രശ്നമുണ്ടാക്കി ചോറും കറിയും എല്ലാം പുറത്തേക്ക് വലിച്ചെറിഞ്ഞു അവൻ ഒന്നും തന്നെ കഴിച്ചിട്ടില്ല അതുകൊണ്ടാണ് അവൻ തലകറങ്ങി വീണത് മാഷ് അടിക്കും കൂടെ ചെയ്താൽ അവൻ ആകെ തളർന്നുപോകും അതുകൊണ്ടാണ് ഞാൻ എഴുന്നേറ്റ് നിന്നത്. അത് കേട്ടപ്പോൾ കണക്ക് മാഷിനെ വല്ലാത്ത സങ്കടം തോന്നി. മാഷ് തന്റെ കയ്യിൽ ഇടുന്ന ഭക്ഷണം അവനു കൊടുത്തു അവനത് ആർയോടെ കഴിക്കുന്നത് കണ്ടപ്പോൾ അവർ മൂന്നുപേരുടെയും കണ്ണുകൾ നിറഞ്ഞു.പിന്നീട് അങ്ങോട്ട് എല്ലാദിവസവും അവനുവേണ്ടി ഒരു ഭക്ഷണ കൊണ്ടുവരുമായിരുന്നു ഇപ്പോൾ ആഷിക് പഠിച്ച് ഒരു വലിയ കണക്ക് മാഷായി മാറിയിരിക്കുന്നു. ചില ചേർത്തുപിടിക്കലുകൾ ജീവിതത്തിൽ വലിയ ഉയരങ്ങളിലേക്ക് എത്തിക്കും.

https://youtu.be/g-ScZ2bQWMs

×