റോഡിൽ അപകടം പറ്റിയ മനുഷ്യനെ ഒരു യുവാവ് ഹോസ്പിറ്റലിൽ എത്തിച്ചു പിന്നീട് ഇവർ ആരാണെന്ന് അറിഞ്ഞപ്പോൾ ഞെട്ടി.

ചെറുപ്പത്തിൽ എല്ലാം എന്നെ പിന്നാലെ ഓടാൻ അച്ഛൻ വല്ലാതെ കഷ്ടപ്പെടുമായിരുന്നു. തളർന്നു പോകുന്ന സന്ദർഭത്തിൽ അച്ഛൻ എന്നെ എടുത്തു കൊണ്ട് നടക്കും ആനപ്പുറത്ത് കയറിയിരിക്കുന്നത് പോലെയായിരുന്നു അപ്പോൾ എന്റെ ഗമ. രാത്രി സമയങ്ങളിൽ അച്ഛന്റെ നെഞ്ചിൽ കിടന്നുറങ്ങാൻ ആയിരുന്നു എനിക്ക് ഏറ്റവും ഇഷ്ടം. യാത്ര പോകുമ്പോൾ എല്ലാം ബസ്സിൽ എന്നെ ഏതെങ്കിലും സീറ്റിൽ ഇരുത്തി അച്ഛൻ എഴുന്നേറ്റ് നിൽക്കുമ്പോൾ ഞാൻ വളരെ ദയനീയമായി അത് നോക്കിയിട്ടുണ്ട് എന്നാൽ അച്ഛൻ സീറ്റ് കിട്ടുമ്പോൾ അച്ഛന്റെ മടിയിൽ ഇരുന്നുകൊണ്ട് പുറത്തേ കാഴ്ചകൾ ഞാൻ വളരെ ആസ്വദിച്ചു കാണാറുണ്ടായിരുന്നു.

എന്നാൽ ബാല്യത്തിൽ നിന്നും കൗമാരത്തിലേക്ക് കടക്കുമ്പോൾ ഞാൻ അച്ഛനിൽ നിന്നും അകന്നു. കൂട്ടുകാരുടെ ലോകത്തിലേക്ക് മാത്രമായി ഞാൻ ചുരുങ്ങിപ്പോയി. അച്ഛനോട് മനസ്സ് തുറന്ന് അച്ചായ പോലും ഞാൻ വിളിക്കാതെയായി. എന്റെ ആഗ്രഹപ്രകാരം സ്വന്തമായി ഒരു ബൈക്ക് വാങ്ങി തരുമ്പോൾ അത് ആസ്വദിച്ച് ഞാൻ എടുത്തുകൊണ്ടു പോകുമ്പോൾ എല്ലാം അച്ഛൻ കൗതുകത്തോടെ നോക്കി നിൽക്കാറുണ്ട്. അച്ഛനെയും കൂട്ടി അവിടെയെല്ലാം ബൈക്കിൽ പോകണമെന്ന് അച്ഛനും ചിലപ്പോൾ ആഗ്രഹിച്ചു കാണും.

എന്നാൽ പലപ്പോഴും പലതും ഞാൻ മനപ്പൂർവം കണ്ടില്ല എന്ന് നടിച്ചു എന്തിനായിരുന്നു അത് എന്നൊന്നും എനിക്കറിയില്ലായിരുന്നു. ചേട്ടാ പെട്ടെന്നുള്ള ആ വിളയിൽ നിന്നും ഞാൻ ഓർമ്മകളിൽ നിന്നും ഉണർന്നു അച്ഛനെ ഇപ്പോൾ എങ്ങനെയുണ്ട് ഇപ്പോൾ കുഴപ്പമൊന്നുമില്ല ചേട്ടനോട് എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല അതൊന്നും സാരമില്ല കുട്ടി. ബൈക്കിൽ പോകുമ്പോഴായിരുന്നു റോഡിൽ അപകടം പറ്റി കിടക്കുന്ന ഒരു വ്യക്തിയെയും അതിന്റെ അടുത്തുകിടന്ന് കരയുന്ന ഒരു കുട്ടിയെയും ഞാൻ കണ്ടത് പെട്ടെന്ന് അച്ഛനെയാണ് എനിക്ക് ഓർമ്മ വന്നത്.

വീട്ടിലേക്ക് ഞാൻ കയറി പോകുമ്പോൾ അച്ഛന് ഉമറാത്തിരിക്കുന്നുണ്ടായിരുന്നു. നീ എവിടെയായിരുന്നു ഇത്രയും നേരം സ്നേഹത്തോടെയുള്ള അച്ഛന്റെ ചോദ്യം. വഴിയിൽ ഒരു ആക്സിഡന്റ് കണ്ടു ഞാൻ സഹായിക്കാൻ നിന്നതാണ്. അത് നന്നായി മോനേ. അച്ഛാ നമുക്കൊന്ന് പുറത്തു പോയാലോ അച്ഛൻ പെട്ടെന്നൊന്ന് ഞെട്ടി.

അച്ഛനെയും കൊണ്ട് യാത്ര പോകുമ്പോൾ അച്ഛന്റെ കണ്ണ് നിറയുന്നത് ഞാൻ കണ്ടിരുന്നു ചിലപ്പോൾ അച്ഛൻ ഏറെ ആഗ്രഹിച്ചതായിരിക്കാം ഈ യാത്ര. വഴിയിൽ നിർത്തിയതിനുശേഷം അച്ഛന്റെ കയ്യിലേക്ക് ഞാൻ ഒരു വാച്ച് സമ്മാനമായി കൊടുത്തു. പിറന്നാൾ ആശംസകൾ അച്ഛാ. അച്ഛൻ എന്നോട് ക്ഷമിക്കണം എന്തുകൊണ്ട് ഞാൻ അച്ഛനും ഒരുപാട് അകന്നു എനിക്കിനി അച്ഛന്റെ പഴയ ആ ഉണ്ണിയായി മാറണം. അച്ഛൻ എന്നെ കെട്ടിപ്പിടിച്ചു. ആ പഴയ മണം സ്നേഹം അത് ഞാൻ ഇപ്പോൾ അനുഭവിക്കുന്നു.

https://youtu.be/LzCb64QVhl8

×