മോളെ പറയുമ്പോൾ വിഷമം ഒന്നും തോന്നരുത് ഇതുപോലെയുള്ള കുട്ടികളെ ക്ഷേത്രത്തിലേക്ക് കൊണ്ടുവരരുത് അവർക്ക് ബുദ്ധിയില്ലാത്തതല്ലേ വിസർജനം ചെയ്യുകയോ ചെയ്താൽ അത് വലിയ ദോഷമായി തീരും. മീരയുടെ കുഞ്ഞിനെ നോക്കി ദർശനത്തിനായി നിൽക്കുന്ന വരിയിൽ നിന്നുകൊണ്ട് ഒരു അമ്മ പറയുന്നത് കേട്ടു. ഇതുപോലെയുള്ള കുട്ടികൾ ജനിക്കുന്നത് അവരുടെ തെറ്റ് കൊണ്ട് ഒന്നുമല്ല. അമ്മ പറഞ്ഞത് ശരിയാണ് അവരെല്ലാം തന്നെ സംസാരിക്കാൻ തുടങ്ങി.
അതിനിടയിൽ ആയിരുന്നു പൂജാരി പെട്ടെന്ന് അത് ശ്രദ്ധിച്ചത്. പൂജാരി ഇറങ്ങിവന്നുകൊണ്ട് അമ്മയെ നോക്കി പറഞ്ഞു നിങ്ങൾ ഒരു അമ്മയാണോ. ഇതുപോലെയുള്ള ദുഷ്ട മനസ്സും ആയിട്ടാണോ നിങ്ങൾ ക്ഷേത്രത്തിലേക്ക് വരുന്നത് ആ ദൈവം തന്നെ ഇറങ്ങി ഓടി പോകും. മോളെ നിങ്ങൾക്ക് പ്രാർത്ഥിക്കാൻ സാധിച്ചു ഇല്ലെങ്കിൽ വരൂ എന്റെ കൂടെ. അവരെ ഏറ്റവും മുന്നിൽ തന്നെ നിർത്തി. കുഞ്ഞേ പെട്ടെന്ന് ആയിരുന്നു കുഞ്ഞു കരച്ചിൽ നിർത്തിയത്. എല്ലാ പ്രാർത്ഥനകളും കഴിഞ്ഞ് അവർ ക്ഷേത്രത്തിന്റെ പുറത്തേക്ക് ഇറങ്ങിയിരുന്നു.
പിന്നിൽ നിന്നും ഒരു കൈ വന്ന് പതിച്ചു മീര അല്ലേ. തിരിഞ്ഞുനോക്കിയപ്പോൾ അനുഭമ ടീച്ചർ. ടീച്ചറെ കണ്ടതും മീര എഴുന്നേറ്റു കുറെ നാളായല്ലോ മീരയെ കണ്ടിട്ട്. മീര സങ്കടത്തോടെ ചിരിച്ചു. മോൻ മിടുക്കൻ ആണല്ലോ എന്താ കുഞ്ഞിന്റെ പേര്. അവൻ തലതിരിച്ചുകൊണ്ട് മറ്റെ എവിടേക്ക് നോക്കിയിരുന്നു. മീര പറഞ്ഞു തുടങ്ങി ഭർത്താവ് എന്നെ ഡിവോഴ്സ് ചെയ്തു പോയി കുഞ്ഞ് ജനിച്ചത് എന്റെ കുറ്റമാണെന്ന് അയാൾ പറയുന്നത് വിഷമിക്കേണ്ട എന്റെ കൂടെ വരൂ.
ടീച്ചറും മീരയെ വീട്ടിലേക്ക് കൊണ്ടു പോയി. മീര അവിടെ കണ്ടത് അപ്പുവിനെ പോലെ ഒരുപാട് കുട്ടികളെ ആയിരുന്നു. അപ്പു പെട്ടെന്ന് തന്നെ അവിടെയുള്ള കുട്ടികളുമായി ഇണങ്ങി. ടീച്ചർ പറഞ്ഞു തുടങ്ങി ഇത് എന്റെ മകൻ ഡോക്ടറാണ്. ഇത് അവന്റെ ഭാര്യ ഇവർ പ്രണയിച്ച് വിവാഹം കഴിച്ചവർ ആയിരുന്നു. മീര നോക്കിയപ്പോൾ മനസ്സിലായി ആ കുട്ടിയും അപ്പുവിനെ പോലെയാണ്. മീര വിഷമിക്കേണ്ട അപ്പോൾ ഇവിടെ സുരക്ഷിതരായിരിക്കും അവൻ മിടുക്കനായി തന്നെ വളർന്നു വരും. മീരാ കണ്ണുകൾ നിറഞ്ഞ ടീച്ചറുടെ മുൻപിൽ കൈകൾ കൂപ്പി നിന്നു.
https://youtu.be/WfEcYg_spNA