നവരാത്രി അഞ്ചാം ദിവസം. നിലവിളക്കിനു മുൻപിൽ ഈ പൂവ് വെച്ച് പ്രാർത്ഥിക്കൂ. ജീവിതം രക്ഷപ്പെടും.

നവരാത്രിയുടെ അഞ്ചാം ദിവസം ഈ ദിവസം നമ്മൾ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നീ ദിവസം നിലവിളക്ക് കത്തിക്കുമ്പോൾ ഏതെല്ലാം പ്രാർത്ഥനകളാണ് ചൊല്ലേണ്ടത് എന്നതിനെപ്പറ്റിയുള്ള വിവരങ്ങളാണ് എന്ന് പറയാൻ പോകുന്നത്. ഇന്ന് ദേവിയെ കാണാൻ സാധിക്കുക മാതാവിന്റെ രൂപത്തിലാണ്. സുബ്രഹ്മണ്യനെ മടിയിൽ ഇരുത്തി മറ്റൊരു കൈയിൽ താമരയും പിടിച്ചയും ഇരിക്കുന്ന വളരെ മഹത്തായ സ്വരൂപം മാതൃഭാവമാണ്.

ഈ സമയത്ത് അമ്മയ്ക്ക് ഉണ്ടാകുന്നത്. സ്വരൂപത്തിൽ ദേവിയെ പ്രാർത്ഥിക്കുന്നത് സുബ്രഹ്മണ്യന്റെ അനുഗ്രഹവും ദേവിയുടെ അനുഗ്രഹം നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും ഇടവളരെ അപൂർവമാണ്. നമ്മുടെ ജീവിതത്തിൽ നിന്ന് സങ്കടങ്ങൾ ഒഴിഞ്ഞു പോകുന്നതായിരിക്കും സന്തോഷങ്ങൾ വരുന്നതായിരിക്കും. ഏതൊരു അമ്മയെ സംബന്ധിച്ച മക്കളെ എന്ന് പറയുന്നത് .

അമ്മയ്ക്ക് വിലപ്പെട്ടതാണ് മക്കളുടെ നന്മയും ഉയർച്ചയും ആഗ്രഹിക്കുന്ന അമ്മമാർ അമ്മയെ പ്രാർത്ഥിക്കുന്നത് മക്കളുടെ ഉയർച്ചക്ക് ഇടയാകുന്നതായിരിക്കും. അതുപോലെ ചൊവ്വാദോഷത്തിന്റെ ബുദ്ധിമുട്ടുകൾ ഒരു പരിധിവരെ ഇല്ലാതാക്കുവാനും നാളത്തെ പൂജ വളരെ ഉപകാരപ്രദം ആകുന്നതാണ്. നാളെ സന്ധ്യയ്ക്ക് വിളക്ക് കത്തിക്കുമ്പോൾ അഞ്ചു തിരിയിട്ട വിളക്ക് കത്തിക്കുക. വീട്ടിലെ മക്കളുടെ കൈപിടിച്ച് അമ്മമാർ നിലവിളക്ക് കത്തിക്കുന്നതും അല്ലെങ്കിൽ അമ്മമാർ തന്നെ നിലവിളക്ക് കത്തിക്കുന്നതും വളരെ വിശിഷ്ടപ്പെട്ടതാണ്.

അതുപോലെ തന്നെ ദേവി ചിത്രത്തിനു മുൻപിൽ നീയ്യ് ഒഴിച്ച് കത്തിക്കുന്നതും വളരെ വിശിഷ്ടപ്പെട്ടതാണ്. അതോടൊപ്പം തന്നെ ചുവന്ന പൂക്കൾ സമർപ്പിച്ച പ്രാർത്ഥിക്കുക ഇത് വളരെ വിശേഷപ്പെട്ടതാണ് അമ്മയ്ക്ക് വളരെ വിശേഷപ്പെട്ടതാണ് അതുകൊണ്ടുതന്നെ സർവ്വ ഐശ്വര്യമാണ് നിങ്ങൾക്കുണ്ടാകുന്നത് സ്വന്തം മക്കളെ കൂടെ നിർത്തിക്കൊണ്ട് അല്ലെങ്കിൽ മടിയിൽ ഇരുത്തി കൊണ്ടോ അമ്മമാർ ഇത് ചെയ്യുന്നതായിരിക്കും വളരെ ഉത്തമം.

https://youtu.be/5PCtjhtVF2k

×