വർഷം മുഴുവൻ സമ്പൽസമൃദ്ധി നവരാത്രിക്ക് മുൻപ് ഈ മൂന്നു വസ്തുക്കളിൽ ഒന്നെങ്കിലും വാങ്ങൂ.

നവരാത്രി ദിവസങ്ങൾ ആരംഭിക്കുകയാണ് ഈ ദിവസങ്ങളിൽ നടത്തുന്ന വിശേഷ പൂജകളെല്ലാം തന്നെ നമ്മുടെ ജീവിതത്തിൽ വലിയ സൗഭാഗ്യങ്ങൾ കൊണ്ടുവരുന്നതായിരിക്കും. വളരെ വിശേഷപ്പെട്ട ഒൻപത് ദിവസങ്ങളാണ് നവരാത്രി ദിവസങ്ങൾ പ്രത്യേകിച്ചും ദേവി ഉപാസകർ കാണാൻ പ്രാധാന്യം ഏറിയ ദിവസങ്ങൾ എന്ന് പറയാം ദിവസങ്ങളിൽ ദേവിയെ ഉപാസിക്കുന്നതിലൂടെ ജീവിതത്തിൽ ദേവിയുടെ ശക്തിയാൽ പോസിറ്റീവ് ആയിട്ടുള്ള പല കാര്യങ്ങളും ഊർജങ്ങളും എത്തിക്കുന്നതാണ്.

ഈ 9 ദിവസങ്ങളിൽ പല രൂപങ്ങളിലാണ് ദേവി ആരാധിക്കാറുള്ളത് അതുപോലെ തന്നെ ഈ 9 ദിവസങ്ങളിലും വീട്ടിൽ ചെയ്യേണ്ട കുറെ കാര്യങ്ങളും പൂജകളും ഉണ്ട് അതോടൊപ്പം തന്നെ വീട്ടിൽ നിർബന്ധമായും വാങ്ങിച്ചു വയ്ക്കേണ്ട മൂന്ന് വസ്തുക്കളെ പറ്റിയാണ് പറയാൻ പോകുന്നത്. ഇതിൽ ആദ്യത്തെ വസ്തു എല്ലാവർക്കും വാങ്ങുവാൻ സാധിക്കുന്ന കുപ്പിവള ആകുന്നു. ഇത് കൊണ്ടുവരുക മാത്രമല്ല.

പ്രിയപ്പെട്ടവർക്കും അയൽവാക്കാർക്കും സമ്മാനമായി നൽകുന്നത് നിങ്ങളുടെ ജീവിതത്തിലും വീട്ടിലും ദേവിയുടെ അനുഗ്രഹം ഉണ്ടാകുന്നതാണ്. വാങ്ങിക്കുമ്പോൾ പച്ചയും ചുവപ്പു നിറത്തിലുള്ള കുപ്പിവളകൾ വാങ്ങുക. അടുത്ത വസ്തുവാണ് കുങ്കുമം.ദേവി ക്ഷേത്രങ്ങളിൽ കുങ്കുമം സമർപ്പിക്കുന്നതും അതിവിശേഷത തന്നെയാണ്. ഈ ദിവസങ്ങളിൽ സിന്ദൂരം അണിയുന്നതും ഏറെ വിശേഷം തന്നെയാണ്.

ജീവിതത്തിൽ പ്രവേശിക്കാതെ വിജയങ്ങൾ ഉണ്ടാകാനും ഇതു വളരെയധികം നല്ലതാണ്. അടുത്ത വസ്തുവാണ് കണ്മഷി പലപ്പോഴും കണ്മഷി വീടുകളിൽ ഉണ്ടാകുന്നത് ഐശ്വര്യം തന്നെയാണ്. നവരാത്രി ദിവസങ്ങളിൽ പ്രത്യേകിച്ചും കണ്മഷി കൊണ്ടുവരുന്നത് വളരെ വിശേഷമാണ് ഇതു കൊണ്ടുവരുന്നതിലൂടെ വീടുകളിൽ ദേവിയുടെ സാന്നിധ്യം അനുഗ്രഹം എന്നിവ വർദ്ധിക്കുന്നതായിരിക്കും കൂടാതെ വീടുകളിൽ പ്രത്യേകിച്ചും സ്ത്രീകൾക്ക് സർവൈശ്വര്യം ഉണ്ടാകും.

×