നാടിനെ വിറപ്പിച്ച ഒരു വലിയ കൊലപാതകം. പോലീസ് അതതിനെ കണ്ടെത്തിയ വഴി കണ്ടോ രോമാഞ്ചം വന്നു പോകും.

ദിവസവും വൃത്തിയാക്കിയിരുന്ന വേസ്റ്റ് ബോക്സ് എന്നാൽ അന്നത്തെ ദിവസം കിട്ടിയത് ഒരു കാല് മാത്രമായിരുന്നു അവർ ഞെട്ടി കൊണ്ട് ഉടമസ്ഥൻമാരെ അറിയിച്ചു അവർ പോലീസിലും അറിയിച്ചു എന്നാൽആ കാലിലെ തൊലികളെല്ലാം തന്നെ പറിച്ചു കളഞ്ഞ രീതിയിൽ ആയിരുന്നു ആണിന്റെ ആണോ പെണ്ണിന്റെ ആണോ എന്ന് പോലും തിരിച്ചറിയാൻ കഴിയില്ലായിരുന്നു.പിന്നീട് കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ പല പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഭിക്കുകയുണ്ടായി. ഒരു ശരീരഭാഗങ്ങളിൽ ലഭിച്ചതിനെ തുടർന്ന് അതൊരു സ്ത്രീയാണ് എന്ന് പോലീസുകാർക്ക് മനസ്സിലായി പക്ഷേ ഏത് സ്ത്രീയാണ് എന്നറിയില്ലായിരുന്നു.

ഏതെങ്കിലും പോലീസ് പരിധിയിലും മിസ്സിംഗ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിച്ചു എന്നാൽ അതൊന്നും തന്നെ ഇല്ലായിരുന്നു. പോലീസുകാർക്ക് യാതൊരുവിധ തുമ്പും കിട്ടാതെ അവർ വിഷമിച്ചു കൊണ്ടിരുന്നു. പെട്ടെന്നായിരുന്നു ഒരു ഫോൺകോൾ വന്നത്. അതിനെ യുവാവിന്റെ വീടിന്റെ അടുത്തുള്ള ഒരു യുവതിയെ കുറച്ചു ദിവസങ്ങളായി ആ വീട്ടിൽ കാണാനില്ല നിങ്ങൾ പറയുന്നസ്ത്രീയുടെ എല്ലാവിധ ലക്ഷണങ്ങളുമാണ് ആ പെൺകുട്ടിക്കും ഉള്ളത് അതുകൊണ്ട് ഒരു സംശയം തോന്നിയാണ് അയാൾ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചത് .

എന്നാൽ ഇതൊരു തുപ്പായിരിക്കുമെന്ന് കരുതി പോലീസുകാർ അവിടേക്ക് പോവുകയും ചെയ്തു. ആദ്യം അയാളോട് സംസാരിക്കുകയും തുടർന്ന് ആ വീട്ടിലേക്ക് പോകുകയും ചെയ്തു അവിടെ ഒരു കുട്ടിയും ഒരച്ഛനും മാത്രമായിരുന്നു ഉണ്ടായിരുന്നത് അവരോട് ഭാര്യ എവിടെയാണ് ചോദിച്ചപ്പോൾ ഭാര്യ ജോലിക്ക് പോയിരിക്കുകയാണ് എന്നും രാവിലെ അവൾ ജോലിക്ക് പോകും രാത്രിയിൽ തിരിച്ചുവന്ന് കുഞ്ഞിനെ നോക്കി ഞാൻ ജോലിക്ക് പോകും. നിങ്ങൾക്ക് സംശയമുണ്ടെങ്കിൽ രാവിലെ 7 മണിക്ക് വന്നാൽ മതി വളരെ ക്ലിയറായി അയാൾ കാര്യങ്ങൾ പറഞ്ഞപ്പോൾ പോലീസുകാർക്ക് സംശയങ്ങൾ തോന്നിയില്ല.

എങ്കിലും വിവരമറിച്ച യുവാവിനോട് നോക്കാൻ ഏൽപ്പിച്ചു എന്നാൽ സമയം കഴിഞ്ഞു ആരും തന്നെ അവിടേക്ക് വന്നില്ല. ഒടുവിൽ അയാളെ പിന്തുടർന്ന് അറസ്റ്റ് ചെയ്ത് കാര്യങ്ങൾ ചോദിച്ചു കുറെ നേരത്തേ ചോദ്യം ചെയ്യലിന് ശേഷം അയാൾ പെൺകുട്ടിയും കൊലപ്പെടുത്തി എന്ന് സമ്മതിച്ചു. അദ്ദേഹത്തിന്റെ ആദ്യ ഭാര്യയിലുള്ളതാണ് ഈ കുഞ്ഞിനെ നോക്കാൻ വേണ്ടി പൈസ കൊടുത്തിട്ടാണ് ആ യുവതിയെ വാങ്ങിയത് കുറച്ചുകാലം കുഴപ്പമില്ലായിരുന്നു എന്നാൽ സംശയ രോഗം അയാളെ വല്ലാതെ പിന്തുടർന്നു.

ഒടുവിൽ അവർ വഴക്കായി സ്ത്രീയെ അയാൾക്കൊന്നും ചെറിയ കഷണങ്ങളാക്കി തൊലിയെല്ലാം പറിച്ചു കളഞ്ഞ ഗ്രില്ല് ചെയ്തു. ശേഷം ഓരോ സ്റ്റേഷന് പരിധിയിലും ആയി ശരീരഭാഗങ്ങൾ ഉപേക്ഷിച്ചു. വളരെ കൃത്യമായ രീതിയിൽ പോലീസിന്റെ അന്വേഷണം ആയതുകൊണ്ട് മാത്രമാണ് പെട്ടെന്ന് തന്നെ അവർക്ക് കൊലയാളിയെ പിടികൂടാൻ സാധിച്ചത് പോലീസുകാരുടെ മികച്ച പ്രവർത്തിയെ എല്ലാവരും തന്നെ വളരെ നല്ല രീതിയിൽ പ്രശംസിച്ചു. സംശയരോഗം അത് മനുഷ്യനെ ഒരു കൊലയാളി ആകും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

https://youtu.be/nKMIWa2nlks

×