സ്ഥിരമായി ഭാര്യയെ തല്ലുന്നത് കണ്ട് സഹിക്കവയ്യാതെ മകൻ ചെയ്തത് കണ്ടോ.

ഇനി എന്റെ അമ്മച്ചിയെ തല്ലിയാൽ ഞാൻ വെട്ടും അച്ഛനെ ഞാൻ വിട്ടു ഇതും പറഞ്ഞുകൊണ്ട് കയ്യിലൊരു വാകത്തയുമായി അവൻ നിന്നു. അവനൊരു കുഞ്ഞാണെങ്കിലും അവന്റെ കണ്ണിലെ തീക്ഷ്ണത അയാളെ ഭയപ്പെടുത്തി പുറകിലേക്ക് അയാൾ തിരിഞ്ഞു. അവൻ തലങ്ങും വിലങ്ങും ആയി കുറേനേരം വായുവിൽ കത്തികൊണ്ട് ചുഴറ്റി. അടിച്ചു താഴെ വീണു കിടക്കുന്ന ഭാര്യയുടെ കയ്യിൽ മടക്കി കിടന്നിരുന്ന രൂപ നോട്ടുകൾ എടുത്തുകൊണ്ട് അയാൾ പുറത്തേയ്ക്ക്ഇറങ്ങി.

അവൻ വേഗം തന്നെ അമ്മയുടെ അടുത്തേക്ക് പോയി അമ്മയ്ക്ക് അപ്പോൾ ശ്വാസം ഉണ്ടായിരുന്നില്ല അവൻ അവന്റെതായ രീതിയിൽ അമ്മയെ കുലുക്കിയും വിളിച്ചും എഴുന്നേൽപ്പിച്ചു. പെട്ടെന്ന് അമ്മയുടെ ശ്വാസം വന്നു അവൻ വേഗം തന്നെ കുറച്ചു വെള്ളം എടുത്ത് അമ്മയ്ക്ക് കൊടുത്തു. തൊട്ടടുത്ത ഇതൊന്നുമറിയാതെ കുഞ്ഞനുജത്തി കളിക്കുന്നുണ്ടായിരുന്നു. അമ്മ ചെയ്യുന്ന രീതിയിൽ അടുക്കളയിൽ അവൻ വെള്ളം ഒഴിച്ച് കുറച്ചു ചോറ് വെറ്റുകൾ ഇട്ടു തിളപ്പിക്കാൻ തുടങ്ങി.

അമ്മയ്ക്ക് എന്തെങ്കിലും കൊടുക്കണ്ടേ? കഞ്ഞിയായതിനു ശേഷം അവനൊരു പാത്രത്തിൽ എടുത്ത് അമ്മയ്ക്ക് ചെറിയ ചൂടോടെ കൊടുക്കാൻ തുടങ്ങി അമ്മ അത് വാരിവാരി കുടിക്കാനും തുടങ്ങി. കുറച്ച് ആശ്വാസമായി അമ്മ ഇരിക്കാൻ തുടങ്ങിയപ്പോഴായിരുന്നു പെട്ടെന്ന് അയാൾ വീണ്ടും വന്നത് അപ്പോഴേക്കും ഇരുട്ടായിരുന്നു അവൻ അടുപ്പിൽ നിന്നും വിളക്ക് കൊളുത്തി അകത്തു വച്ചു ഒരു ചെറിയ വിളക്ക് അനിയത്തിയുടെ കയ്യിലും കൊടുത്തു. പെട്ടെന്ന്അച്ഛൻ വീണ്ടും വന്നു അവൻ വീണ്ടും വാക്കത്തി എടുത്തു നിന്നപ്പോൾ അയാൾ അവനെ വലിച്ചെറിഞ്ഞു.

അവൻ തെറിച്ചു വീടിന്റെ പുറത്തേക്ക് ഓലയും പൊളിച്ചു പോയി പേടിച്ച് അവൻ വീടിന്റെ അടുത്തുള്ള വലിയ മരത്തിന്റെ പുറകിലായി അനിയത്തിയെയും പിടിച്ച് ഓടിനിന്നു. കുറേ അവനെ ചീത്തയും പറഞ്ഞ് അയാൾ അകത്തേക്ക് കയറി. ഭാര്യയെ വീണ്ടും തല്ലി അവൾ താഴേക്ക് വീണു പെട്ടെന്നുണ്ടായ ദേഷ്യത്തിന് താഴെക്കിടുന്ന വാക്കത്തിയെടുത്ത് അയാൾ പേടിപ്പിക്കാൻ എന്നോണം വീശിയതാണ് പക്ഷേ അത് മുറിഞ്ഞത് അമ്മയുടെ കഴുത്തിന് ആയിരുന്നു.

പുറത്തുനിന്നും അതും കണ്ട് അവൻ ഓടിവന്നു അമ്മയെ എടുത്തു പിടഞ്ഞുകൊണ്ട് അമ്മ എന്തൊക്കെയോ പറയുന്നതുപോലെ അവൻ തോന്നി ഉടനെ തന്നെ അവൻ കയ്യിലിരുന്ന വെള്ളം അമ്മയ്ക്ക് കൊടുത്തു എന്നാൽ അപ്പോൾ തന്നെ അമ്മ മരിച്ചു. നീ മരിച്ചോ എന്ന് ചോദിച്ചു അയാൾ അമ്മയുടെ കാല് തട്ടിയതും അടുത്തുണ്ടായിരുന്ന മണ്ണെണ്ണ വിളക്ക് ഓലപ്പുരയിലേക്ക് പടരുന്നതും തീ പിടിക്കുന്നതും ഒരുമിച്ചായിരുന്നു കള്ളുകുടിച്ച് കാല് കുറയ്ക്കാതെ നിൽക്കുന്ന അയാളുടെ ശരീരത്തിലേക്ക് തീ പടർന്നു കയറി അവൻ അനിയത്തിയുടെ കയ്യും പിടിച്ച് അവിടെ നിന്നും ഓടി അപ്പോൾ അവർ കാണുന്നുണ്ടായിരുന്നു വീടിനകത്ത് ഓടിനടക്കുന്ന ഒരു തീപിടിച്ച ശരീരം.

https://youtu.be/RNPDQ9NYAZ8

×