ഇനി എന്റെ അമ്മയെ തല്ലിയാൽ ഞാൻ വെട്ടും ഇതും പറഞ്ഞ് മകൻ അപ്പനെ ചെയ്തത് കണ്ടോ.

ഇനി എന്റെ അമ്മയെ തല്ലിയാൽ ഞാൻ വെട്ടും അപ്പനെ ഉറപ്പായും ഞാൻ വെട്ടും ആ ചെറിയ കയ്യിൽ ഭാരം ഉള്ള ഭാഗത്തേക്ക് പിടിച്ച് അപ്പന്റെ നേർക്ക് അവൻ ആഞ്ഞ് വീശി. കല്ലുകൊണ്ട് തലയ്ക്ക് അടി കിട്ടിയ അമ്മ താഴെ കിടക്കുകയായിരുന്നു അമ്മയുടെ മുകളിൽ കാല് അമർത്തി വെച്ചു കൊണ്ട് അപ്പൻ അവനെ ചീത്ത വിളിച്ചു കൊണ്ടിരുന്നു. അമ്മയുടെ കയ്യിൽ ചുരുട്ടിപ്പിടിച്ച അവസാനത്തെ നോട്ടുകളും എടുത്തുകൊണ്ട് പെട്ടെന്നുണ്ടായ അവന്റെ പ്രതികരണത്തിൽ ഒന്ന് ഭയന്ന് അയാൾ പുറത്തേക്ക് ഓടി. അപ്പൻ പോയ ഉടനെ തന്നെ കുഞ്ഞ് അമ്മയുടെ അടുത്തേക്ക് പറഞ്ഞു അമ്മയെ വലിച്ച് എടുത്ത് കുടിലിന്റെ ഉള്ളിലേക്ക് കിടത്തുകയും ചെയ്തു ഒന്നും തന്നെ മനസ്സിലായില്ല.

അവൾ അടുത്തുതന്നെ നിൽക്കുന്നുണ്ട് വേഗം പോയി വെള്ളം എടുത്ത് അമ്മയെ കുടിപ്പിച്ചു. കുറെ വെള്ളം മുഖത്ത് തെളിച്ചു എഴുന്നേൽക്കുന്നില്ല അവൻ ഉടനെ തന്നെ അടുക്കളയിലേക്ക് പോയി കുറച്ച് കഞ്ഞി അവന് പറ്റുന്ന രീതിയിൽ തയ്യാറാക്കി കൊണ്ടുവന്നു അമ്മയെ അനിയത്തിയും കൂടെ പിടിച്ചു അമ്മയ്ക്ക് കുറച്ച് കഞ്ഞി കൊടുത്തു. നേരം അപ്പോഴേക്കും ഇരുട്ടായി വന്നിരുന്നു ഒരു ചെറിയ മണ്ണെണ്ണ വിളക്കിന്റെ വെളിച്ച മാത്രമേ അവിടെയുള്ളൂ.

ദൂരെ നിന്നും ആക്രോശങ്ങളായി കൊണ്ട് അപ്പൻ വരുന്നത് അവനെ കേൾക്കാമായിരുന്നു. വീണ്ടും അവൻ കത്തിയെടുത്ത് അപ്പന്റെ മുന്നിലേക്ക് വന്നു നിന്നപ്പോൾ അയാൾ അവനെ ചവിട്ടിയും ആ ഓലപ്പുരയും കടന്ന് അവൻ പുറത്തേക്കു തെറിച്ചുവീണു. ഓടി ഒരു മരത്തിന്റെ പുറകിലേക്ക് അവൻ ഒളിഞ്ഞു നിന്നു ഉള്ളിൽ നടക്കുന്ന കാര്യങ്ങൾ എല്ലാം അവനെ കാണാമായിരുന്നു. എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും കാശ് ചോദിച്ചാൽ കാശ് തരണം എന്നു പറഞ്ഞ് അയാൾക്ക് ഒന്ന് പേടിപ്പിക്കുന്നതുപോലെ വീശിയതാണ്.

പക്ഷേ ഓലപ്പുരയുടെ മരം ഒടിയുന്നതിനോടൊപ്പം തന്നെ അമ്മയുടെ കഴുത്തും അറുത്തു കൊണ്ടായിരുന്നു അത് പോയത്. പിടയുന്ന അമ്മയെ കണ്ടപ്പോൾ അവൻ അകത്തേക്ക് ഓടിപ്പോയി അമ്മയെ കെട്ടിപ്പിടിച്ച് ഒരുപാട് സമയം കരഞ്ഞു. അവസാനത്തെ പിളരും നിന്നപ്പോൾ അയാൾ വീണ്ടും അവിടേക്ക് വന്നു നീ ചത്തോടി എന്ന് ചോദിച്ചു കൊണ്ട് ഒന്ന് തട്ടിയതേയുള്ളൂ മണ്ണെണ്ണ വിളക്ക് മറിഞ്ഞ് ഓലപ്പുരയ്ക്ക് തീപിടിച്ചു. കുഞ്ഞനിയത്തിയെയും പിടിച്ചു അവൻ പുറത്തേക്കു ഓടി അപ്പോൾ അകത്ത് ഒരു ജീവൻ തീയിൽ പിടഞ്ഞ് ഓടുന്നുണ്ടായിരുന്നു.