നവരാത്രി തീരും മുൻപേ മൂകാംബിക ദേവിക്ക് മനസ്സിൽ മുടങ്ങാതെ നേരേണ്ട ശക്തമായ വഴിപാട്.

നവരാത്രിയുടെ പുണ്യ ദിനങ്ങൾ അവസാനിക്കാൻ പോവുകയാണ് ഈ അവസാന നിമിഷത്തെങ്കിലും നിങ്ങൾ ചെയ്തിരിക്കേണ്ട ഒരു വഴിപാടിനെ പറ്റിയാണ് പറയാൻ പോകുന്നത്. ഇത് നിങ്ങൾ ഒരു കാരണവശാലും മിസ്സാക്കി കളയാൻ പാടുള്ളതല്ല വളരെ വിശേഷപ്പെട്ടത് തന്നെയാണ്. മൂകാംബിക ദേവിക്കാണ് ഈ വഴിപാട് നിങ്ങൾ ചെയ്യേണ്ടത് നമുക്കറിയാം വിളിച്ചാൽ വിളിപ്പുറത്ത് എത്തുന്ന ദേവിയാണ് മാത്രമല്ല .

എത്ര ആത്മാർത്ഥമായി നമ്മൾ ആഗ്രഹിക്കുന്ന ആഗ്രഹങ്ങളെല്ലാം തന്നെ നടത്തിത്തരുന്ന ദേവിയാണ്. മാത്രമല്ല നമ്മൾ അമ്മയെ കാണണമെന്ന് മനസ്സിൽ വിചാരിച്ചാൽ അമ്മ നമ്മളെ കാണണമെന്ന് വിചാരിക്കുമ്പോൾ മാത്രമേ നമുക്ക് അങ്ങോട്ടേക്ക് എത്താനുള്ള സാഹചര്യങ്ങൾ വരികയുള്ളൂ അത്രത്തോളം വളരെ അനുഗ്രഹീതമായിട്ടുള്ള ദേവി കൂടിയാണ്. നിങ്ങൾ ഇതിനായി ചെയ്യേണ്ടത് ഏതെങ്കിലും ഒരു ദേവീക്ഷേത്രത്തിൽ പോവുക .

ശേഷം ദേവിയുടെ മുന്നിൽ വച്ചുകൊണ്ട് നമ്മൾ മനസ്സിൽ ഇതുപോലെ പറയുക. മൂകാംബിക അമ്മയെ മനസ്സിൽ വിചാരിച്ചുകൊണ്ട് ഞാൻ അമ്മയുടെ നടയിൽ വന്നുകൊള്ളാം എനിക്ക് മനസ്സിൽ ഇതുപോലെ ഒരു ആഗ്രഹമുണ്ട് അത് നടത്തിതരാൻ എന്നെ സഹായിക്കണേ എന്ന്പറയുകയും അമ്മയെ പെട്ടെന്ന് തന്നെ വന്ന് കാണാം എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ചെയ്യുക.

ഇത്രയും ചെയ്താൽ മതി ഇതാണ് ആദ്യമായി നിങ്ങൾ ചെയ്യേണ്ട കാര്യം. ആഗ്രഹസാഫല്യം നടന്നുകഴിഞ്ഞാൽ മൂകാംബിക ക്ഷേത്രത്തിൽ പോയി അവിടെ ചെന്ന് നിങ്ങൾ ചെയ്യേണ്ട വഴിപാട് എന്നുവച്ചാൽ ത്രിസരി കുങ്കുമാർച്ച നടത്തുക. ഇത്രമാത്രം ചെയ്താൽ മതി നിങ്ങൾ എന്താണോ മനസ്സിലാച്ചിരുന്നത് അത് നടക്കുകയും അതിനുവേണ്ട കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നതും ആണ്. കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ വീഡിയോ കാണുക.

https://youtu.be/tyk2EjPD5L4

×