ഗുരുവായൂരിൽ അമ്മയെ ഉപേക്ഷിച്ച് മക്കൾ പോയി എന്നാൽ ആ അമ്മയെ തേടി വന്ന ചെറിയ പയ്യനെ കണ്ടു എല്ലാവരും അതിശയിച്ചു.

നാലാം ക്ലാസിൽ പഠിക്കുന്ന അവനോട് ഭാവിയിൽ നിനക്ക് ആരാകണം നിനക്കെന്താണ് ആഗ്രഹം എന്നെല്ലാം ചോദിച്ചപ്പോൾ അവൻ ഒരു സംശയവും കൂടാതെ പറഞ്ഞു എനിക്ക് ലക്ഷ്മിയുടെത്തിയുടെ മകനായി ജനിക്കണം എന്ന് ആരാണ് ലക്ഷ്മി . സ്കൂളിൽ ഉച്ചഭക്ഷണം ഉണ്ടാക്കുന്നസ്ത്രീയാണ് ലക്ഷ്മി പലപ്പോഴും വീട്ടിൽ പട്ടിണിയായിരുന്നു അവൻ ക്ലാസിൽ ഇന്റർവെൽ സമയത്ത് അടുക്കള ഭാഗത്തേക്ക് ഓടിപ്പോകും.

അവിടെ ലക്ഷ്മിയുടെത്തി തനിക്കുവേണ്ടി ഒരു കഞ്ഞി പാത്രം തയ്യാറാക്കി വെച്ചിട്ടുണ്ടാകും ചിലപ്പോൾ അരി വെന്തിട്ടും ഉണ്ടാകില്ല പക്ഷേ എനിക്ക് വേണ്ടി കുറച്ച് കഞ്ഞിവെള്ളവും കുറച്ചു വെള്ളം എടുത്ത് അത് എല്ലാം ഉടച്ച് എനിക്ക് തരും ചെറിയ ചൂടോടെ ഞാനത് കുടിച്ച് ക്ലാസ്സിലേക്ക് ഓടും അപ്പോൾ എന്നെ പിടിച്ചുനിർത്തി എന്റെ മുഖത്തെ അഴുക്കുകൾ എല്ലാം തന്നെ തുടച്ചു.അതുകൊണ്ടുതന്നെ എനിക്ക് ലക്ഷ്മിയുടെത്തിയുടെ മകനായി ജനിച്ചാൽ മതി എന്നവൻ ഉറപ്പിച്ചു പറഞ്ഞു.

കണ്ണുകൾ അടച്ചിരിക്കുമ്പോൾ പഴയ കാര്യങ്ങൾ എല്ലാം അവൻ ഓർമ്മ വന്നു പെട്ടെന്നാണ് നേഴ്സ് കയ്യിൽ പിടിച്ചത്. പേടിക്കേണ്ട അമ്മയ്ക്ക് ഒന്നും സംഭവിച്ചിട്ടില്ല ഇന്ന് ഗുരുവായൂർ അമ്പലത്തിൽ വച്ചാണ് ഒരമ്മയെ വഴി തെറ്റി തനിക്ക് കിട്ടിയത് മക്കൾ ഉപേക്ഷിച്ചതാണ് എന്ന് ആദ്യം നോട്ടത്തിൽ തന്നെ എനിക്ക് മനസ്സിലാക്കാനും സാധിച്ചു. കണ്ണ് തുറന്ന സമയത്ത് അമ്മ എന്നെ നോക്കി മോനെ എന്ന് വിളിച്ചു തന്റെ മകനോട് എന്നപോലെ അമ്മ സംസാരിക്കുകയും ചെയ്തു പക്ഷേ പിന്നീടാണ് മനസ്സിലായത് അത് തന്നെ മകനല്ല എന്ന് അവൻ ഒന്നും ചിന്തിച്ചില്ല.

അമ്മയെയും കൂട്ടി വീട്ടിലേക്ക് പോയി. ആ വീട്ടിൽ അമ്മയെ കാത്ത് കുറെ അമ്മമാർ ഉണ്ടായിരുന്നു അതായിരുന്നു അവന്റെ ലോകം അവിടെ അമ്മയ്ക്ക് പ്രത്യേകിച്ച് പരിചയക്കുറവ് തോന്നിയില്ല റൂമിലെത്തി ജനാലയിലൂടെ നോക്കിയപ്പോൾ കഞ്ഞിപ്പുരയുടെ വാതിലിൽ നിൽക്കുന്നു ആ കുഞ്ഞുമകൻ. ജന്മം കൊണ്ടല്ല കർമ്മം കൊണ്ടാണ് അമ്മയാകുന്നത് പല സന്ദർഭങ്ങളിലും അത് എത്രയോ ശരിയാണ് ഇവിടെ.