എല്ലാം കഴിഞ്ഞപ്പോൾ പാവപ്പെട്ട വീട്ടിലെ കാമുകിയെ ഉപേക്ഷിച്ച് പണക്കാരി പെണ്ണിനെ കെട്ടിയ കാമുകനെ സംഭവിച്ചത്.

അവളുടെ വലതു കൈയിലേക്ക് തന്റെ ഇടതു കൈ ചേർത്തുവയ്ക്കുമ്പോൾ അവൻ പറഞ്ഞത് ഒരിക്കലും ഈ കൈ ഞാൻ വിടില്ല പെണ്ണ് എന്നായിരുന്നു അവൾ ആഗ്രഹിച്ചത് അത് തന്നെയായിരുന്നു അവന്റെ വാക്കുകളിലെ വിശ്വാസമായിരുന്നു അവനുവേണ്ടി പലതും നൽകാൻ അവൾ തയ്യാറായത്. തന്റേതായ എല്ലാം അവൻ കവർന്നെടുക്കുമ്പോഴും പൂർണ്ണമായി വിശ്വാസമായിരുന്നു അവൾക്കുണ്ടായിരുന്നത്. എന്നാൽ അവന്റെ വിവാഹമുറപ്പിച്ചെന്ന വാർത്ത അറിഞ്ഞതോടെയാണ് അതെല്ലാം തന്നെ വെള്ളത്തിൽ വരച്ച വരെയാണ് എന്ന് അവൾ തിരിച്ചറിഞ്ഞത്.

എല്ലാ പ്രണയങ്ങളും സാക്ഷാത്കരിക്കപ്പെടാറില്ല പെണ്ണേ നീ കുറച്ചുകൂടി പ്രാക്ടിക്കൽ ആയി ചിന്തിക്കൂ. പഠിപ്പ് ഉള്ളതല്ലേ ഒന്ന് കുളിച്ചാൽ മതി എല്ലാം ശരിയായിക്കോളും. അവൾ ആകെ തകർന്നുപോയി പെണ്ണിന്റെ മാനത്തിന് സോപ്പ് കൊണ്ടുള്ള ഒരു കുളി ആയിരുന്നു അവൻ തിരികെ നൽകിയത്. അവന്റെ വിവാഹത്തിന് കതിർമണ്ഡപത്തിലേക്ക് ഞാൻ സമ്മാനപതിയുമായി കടന്നുവരുമ്പോൾ അവൻ വിറയ്ക്കുന്നത് ഞാൻ കണ്ടു.

വിവാഹ ആശംസകൾ എല്ലാം നൽകി ചിരിച്ചുകൊണ്ട് ഞാൻ അവിടെ നിന്ന് പോകുമ്പോൾ സ്നേഹത്തോടെ ഒരു സമ്മാനം അവന്റെ ഭാര്യയുടെ കയ്യിൽ ഞാൻ ഏൽപ്പിച്ചിരുന്നു. ആദ്യരാത്രിയോടെ മനോഹര നിമിഷങ്ങൾ പൂവണിയാൻ നിൽക്കുന്ന അവന്റെ മുന്നിലേക്ക് അവന്റെ ഭാര്യ കടന്നുവന്നു മുന്നിൽ ഇരിക്കുന്ന ഒരുപാട് സമ്മാനങ്ങൾ അതെടുത്ത് തുറന്നു നോക്കണം എന്ന് അവൾക്ക് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു. ഇത് നിങ്ങളുടെ കൂട്ടുകാരി തന്ന സമ്മാനമല്ലേ നമുക്ക് ഇതുതന്നെ ആദ്യം തുറന്നു നോക്കിയാലോ അവന്റെ നെഞ്ചിടിപ്പുകൾ വർദ്ധിച്ചു.

തുറന്നു നോക്കിയപ്പോൾ ഒരു പകുതി സോപ്പും വാടാത്ത ഒരു റോസാപ്പൂവും ഒരു കുഴപ്പം ആ കുറുപ്പ് വായിച്ചു കൊണ്ട് അവൾ ചുരുട്ടിക്കൂട്ടി അത് കളഞ്ഞു. അവന്റെ നെഞ്ചിടിപ്പ് വീണ്ടും കൂടി കൂടി വന്നു അവൻ അത് തുറന്നു വായിച്ചപ്പോൾ. നീ പറഞ്ഞത് ശരിയാണ് ഒന്ന് കുളിച്ചാൽ മാറി പോകാവുന്നതേയുള്ളൂ എല്ലാം. പെണ്ണിന്റെ മാനത്തിന് ഒരു സോപ്പിന്റെ വില നൽകിയ നീയും ഒന്ന് ചോദിച്ചു കുളിച്ചേക്ക് അതുകൊണ്ടാണ് ഈ സോപ്പ് ഞാൻ ബാക്കി വെച്ചത്. അങ്ങനെയെങ്കിലും എല്ലാം മാറി പൊയ്ക്കോളും. ജീവിതത്തിൽ ഇനിയൊന്നും ബാക്കിയില്ല എന്ന് ഉറപ്പിച്ച നിമിഷം ആയിരുന്നു അത്.

https://youtu.be/MbUeSA3-9ts

×