മകൾക്ക് വേണ്ടി അച്ഛൻ പണികഴിപ്പിച്ച ഈ കോട്ടയിലേക്ക് ആര് കടന്നാലും ഉടനെ മരിക്കും.

ഭോപ്പാലിൽ നിന്നും അകലെ സ്ഥിതി ചെയ്യുന്ന ഒരു കോട്ടയാണ് ബേസിൽ കോട്ട. അവിടെ പലതരത്തിലുള്ള രത്നങ്ങളും കല്ലുകളും ഉണ്ടായിരുന്നു അവയെ സംരക്ഷിച്ചിരുന്നത് പ്രത്യേക ജിന്നുകൾ ആണ് എന്ന് പറയപ്പെടുന്നു. അവിടത്തെ രാജാവിന് അമൂല്യമായ ഒരു രത്നം ഉണ്ടായിരുന്നതായി പലരും വിശ്വസിക്കുന്നു. ഇതിന്റെ പേരിൽ ധാരാളം യുദ്ധങ്ങളും അടങ്ങിയിരുന്നു. ഒടുവിൽ അവസാനത്തെ യുദ്ധത്തിൽ പരാജയപ്പെടുകയും കോട്ടയിലെ കുളത്തിലേക്ക് ആ രത്നം എറിയുകയും രാജാവ് യുദ്ധത്തിൽ മരണപ്പെടുകയും ചെയ്തു.

പലരും അതിനുശേഷം രത്നം അന്വേഷിച്ച് കോട്ടയിലേക്ക് പോകാൻ തുടങ്ങി എന്നാൽ ആരെ കോട്ടയിൽ പോയാലും അവരുടെ മാനസിക നില തകരും. ഇത് ഒരു നിഗൂഢവും പ്രേതബാധയുള്ളതും ആയിട്ടുള്ള സ്ഥലമാണ് അതുകൊണ്ട് സാഹസികത വേണം എന്ന് തോന്നുന്നവർ പോകുക. അടുത്ത ക്ഷേത്രമാണ് മധ്യപ്രദേശിലെ കുന്താർ ഫോട്ട്. നിങ്ങൾക്ക് ഈ കോട്ട നാല് കിലോമീറ്റർ അകലെ നിന്ന് കാണാൻ സാധിക്കും .

എങ്കിലും ഇതിന്റെ മറ്റൊരു പ്രത്യേകത അടുത്തേക്ക് വരുംതോറും ഈ കോട്ട നിങ്ങൾക്ക് കാണാൻ സാധിക്കില്ല എന്നതാണ്. വിനോദസഞ്ചാരികൾക്കും കോട്ടയുടെ വഴികൾ പരിചയമില്ലാത്ത ആളുകൾക്കും ഈ പ്രദേശത്ത് ബുദ്ധിമുട്ട് നേരിട്ടേക്കാം. പകൽ സമയത്ത് പോലും സൂര്യപ്രകാശം കിട്ടാത്ത ഒരു സ്ഥലമാണ്.

വർഷങ്ങൾക്കു മുൻപ് 50 പേരടങ്ങുന്ന വിവാഹ ഘോഷയാത്ര ഗ്രാമത്തിൽ വന്നതായും ആളുകൾ പറയുന്നുണ്ട്. എന്നാൽ അവർ കോട്ടയ്ക്കുള്ളിൽ കടന്നതായി പറയുന്നു പക്ഷേ പിന്നീട് അവർ തിരിച്ച് പോന്നിട്ടില്ല. ഈ കോട്ടയിൽ ധാരാളം നിധികൾ ഉണ്ട് എന്നും പറയപ്പെടുന്നു അത് കണ്ടെത്തിയാൽ ലോകത്തിലെ ഏറ്റവും സമ്പന്നമായ ഒരു രാജ്യമായി ഇന്ത്യയ്ക്ക് മാറാൻ കഴിയും എന്നും പറയുന്നു. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

https://youtu.be/B3Immyfg16g

×