കേശവൻ ദേശമംഗലത്തേക്ക് പോകുന്ന യാത്ര പകുതിക്ക് വെച്ച് നിർത്തി കാരണം അമിതമായ ക്ഷീണം വണ്ടിയിൽ ഉറങ്ങുമ്പോൾ ആയിരുന്നു ഒരു കുഞ്ഞ് എന്ന് വിളിച്ചത് ചേട്ടാ ഇത് നല്ല തേനാണ് ഞാൻ കാട്ടിൽ നിന്നും പറിച്ചു കൊണ്ടുവന്നതാണ് ഇപ്പോൾ രണ്ടു പാത്രം ഉണ്ട് ഒന്ന് ചേട്ടൻ എടുക്കാമോ അപ്പോൾ ഞാൻ ചോദിച്ചു ശരിക്കുമുള്ളതാണോ അവൻ പറഞ്ഞു കയ്യിൽ തന്നപ്പോൾ ഞാൻ അത് കഴിച്ചു ശരിയാവാൻ പറഞ്ഞത് എന്താ നിന്റെ പേര് നീ എവിടെയാ താമസിക്കുന്നത്.
ക്ലാസ് ഒന്നുമില്ല ഇതെല്ലാം അയാൾ ചോദിച്ചു അപ്പോൾ അവൻ പറഞ്ഞു എന്റെ വീട് ആ കുന്നിന്റെ മുകളിലാണ് ഞാൻ സ്കൂളിൽ നിന്നും പോകുന്നില്ല ഒരു മുത്തശ്ശി മാത്രമേയുള്ളൂ മുത്തശ്ശിക്ക് വയ്യ അച്ഛനുമമ്മയും ഇല്ല അതുകൊണ്ട് ഞാൻ ജോലിക്ക് പോകുന്നുണ്ട്. കേശവൻ ചോദിച്ചു നിനക്കെന്റെ കൂടെ വിഷമത്തേക്ക് വരാമോ അപ്പോൾ അവൻ നോക്കി ഞാൻ ഒറ്റയ്ക്കാണ് കൂടെ ആരുമില്ല.
അതുകൊണ്ടാ കാറിൽ കയറിയപ്പോൾ അവന് വളരെ സന്തോഷമായിരുന്നു പുറത്തേക്കാഴ്ചകൾ എല്ലാം കൗതുകത്തോടെ അവൻ കണ്ടിരുന്നു ദേശമംഗലത്തെ കാര്യങ്ങളെല്ലാം കഴിഞ്ഞപ്പോൾ അവന് ഞാൻ ഭക്ഷണം വാങ്ങിക്കൊടുത്തു മുത്തശ്ശിക്ക് വേണ്ട ഭക്ഷണവും എടുത്തു അവന് കുറെ വസ്ത്രങ്ങൾ വാങ്ങി കൊടുത്തു .
എല്ലാം കഴിഞ്ഞ് അവനെ തിരികെ വീട്ടിലേക്ക് കൊണ്ടാക്കാൻ പോയപ്പോൾ ഞാനും ഇറങ്ങി അവിടെയെത്തിയും അവന്റെ വീട് കണ്ടു മുത്തശ്ശിയെ കണ്ടു എല്ലാവർക്കും വളരെ സന്തോഷമായി തിരികെ വീട്ടിലേക്ക് മടങ്ങി വരുമ്പോൾ എന്റെ മനസ്സിൽ വല്ലാതെ ഒരു സന്തോഷം. ജീവിതത്തിൽ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യണമെന്നില്ല ഇതുപോലെ ഒന്നോ രണ്ടോ എണ്ണം മാത്രം ചെയ്താൽ മതി.