തനിക്ക് ചുറ്റും ഒരുപാട് ബഹളങ്ങൾ നടക്കുന്നത് കേട്ടിട്ടും സാവത്രിയമ്മ മിണ്ടാതെ ജനാലയിലൂടെ വിദൂരതയിലേക്ക് നോക്കി നിൽക്കുകയായിരുന്നു. നീ ചെയ്യുന്നത് ശരിയാണോ അച്ഛനും അമ്മയും നിന്നെ വിട്ടിട്ടു പോയിട്ടും ഞാൻ നിന്റെ കാലിന്റെ വളവ് ശരിയാക്കി നിനക്ക് നല്ലൊരു ജീവിതം നൽകിയ ഈ അച്ഛമ്മയെ നീ ഇതുപോലെയാണോ നോക്കേണ്ടത്. ഞാൻ എന്റെ അമ്മയെ നല്ലതുപോലെ തന്നെ നോക്കുന്നുണ്ട് അതുമതി. ജോതി പോലീസ് സ്റ്റേഷനിൽ എസ്ഐയോട് പറഞ്ഞു. നിനക്ക് എങ്ങനെ പറയാൻ തോന്നുന്നു നിനക്ക് എപ്പോഴാണ് അമ്മ ഉണ്ടായത് നല്ലൊരു പണക്കാരനെ കൊണ്ടാണ് കെട്ടിച്ചത് എന്നറിഞ്ഞപ്പോൾ അല്ലേ നിന്നെ ഇട്ടിട്ടു പോയ അമ്മ തിരികെ വന്നത്. ഇത്രയും കാലം നിന്നെ വളർത്തി വലുതാക്കിയ അച്ഛമ്മ നിനക്ക് വേണ്ടാതായി അല്ലേ. നാട്ടുകാരെല്ലാവരും തന്നെ പോലീസ് സ്റ്റേഷനിൽ ഒത്തുകൂടിയിരുന്നു.
അവളോട് ഒന്നും സംസാരിക്കേണ്ട സാവത്രി അമ്മയെ ഞങ്ങൾ നോക്കിക്കോളാം. ഒരു നേരത്തെ ചോറും കിടക്കാൻ ഒരിടവും ഞങ്ങൾ തന്നെ നൽകി കൊള്ളാം. സാവിത്രി അമ്മയ്ക്ക് ഒന്നും പറയാനില്ലേ. കണ്ണുകളോടെ അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു. എനിക്കൊന്നും തന്നെ പറയാനില്ല. അച്ഛൻ മരണപ്പെട്ട് കാലു വയ്യാത്ത മകളെ ഉപേക്ഷിച്ചു പോയപ്പോഴും എനിക്ക് എന്റെ കുഞ്ഞിനെ ഉപേക്ഷിക്കാൻ സാധിച്ചില്ല വളരെ കഷ്ടപ്പെട്ടും കടം വാങ്ങിയുമായിരുന്നു അവളുടെ കാലിന്റെ ഓപ്പറേഷൻ ഞാൻ കഴിച്ചത് അവളുടെ വിവാഹവും പ്രസവവും എല്ലാ വീട് പണിയും വെച്ചാണ് ഞാൻ നോക്കിയത്. ഇപ്പോൾ അവൾക്ക് വേണ്ട മാറ്റം സാരമില്ല അവൾക്ക് അവളുടെ അമ്മയെ തിരികെ കിട്ടിയല്ലോ. എനിക്ക് ഇനിയുള്ള കാലം ദൈവം ഉണ്ട് തുണയ്ക്ക്. അങ്ങനെ എല്ലാകാലവും അമ്പലത്തിൽ കഴിയാൻ സാധിക്കില്ലല്ലോ എസ് ഐ പറഞ്ഞു. ഇവിടുത്തെ മാഷിനെ നിങ്ങളോടൊക്കെ ഒരു കാര്യം പറയാനുണ്ട് .
അതിനും കൂടിയാണ് ഞാൻ എല്ലാവരെയും വിളിച്ച് വരുത്തിയത്. ഞാനും സാവത്രിയും ഒരുമിച്ച് കളിച്ച വളർന്നവരാണ് എനിക്ക് ഇവളെ വിവാഹം കഴിക്കണമെന്ന് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു പക്ഷേ പഠനം പൂർത്തിയാക്കി വന്നപ്പോഴേക്കും സാവത്തോടെ വിവാഹം കഴിഞ്ഞു പിന്നീട് ഞാനും വിവാഹം കഴിച്ചു എന്നാൽ അവളുടെ ഭർത്താവ് മരിച്ചുവെന്ന് പറഞ്ഞതിനുശേഷം ഇവിടെനിന്ന് പോകുവാൻ എനിക്ക് തയ്യാറായില്ല. വീണ്ടും ഒരു വിവാഹത്തിന് അവൾ താല്പര്യമില്ല എന്ന് പറഞ്ഞതിന് ശേഷം ഞാൻ അവളെ ശല്യം ചെയ്യാൻ ഒന്നും പോയിട്ടില്ല പക്ഷേ ഉള്ളിൽ എവിടെയോ ഇപ്പോഴും ഒരു ഇഷ്ടം ബാക്കിയുണ്ടായിരുന്നു. ഞാനെന്റെ മകനോട് എല്ലാ കാര്യങ്ങളും തുറന്നു പറയുമായിരുന്നു. ഇതുപോലൊരു ആഗ്രഹം എനിക്കുണ്ടായിരുന്നു .
എന്നറിഞ്ഞപ്പോൾ അമ്മയുംആരുമില്ലാതെഅച്ഛൻ ഇപ്പോൾ ഒറ്റയ്ക്കാണെന്ന് അറിഞ്ഞപ്പോൾ എന്റെ മക്കളാണ് ഈ വയസായ കാലത്ത് ആരോരുമില്ലാത്ത ആ സാവത്രി അമ്മയെ അച്ഛനെ ജീവിതത്തിൽ കൂട്ടിക്കൂടെ എന്ന്. ഇതെല്ലാം കേട്ട സാവത്രിയമ്മ മിഴികൾ ഇറങ്ങിയിരിക്കുന്നുണ്ടായിരുന്നു. സാവത്രിയമ്മ പറഞ്ഞു ശരിയാണ് എനിക്കും ഇഷ്ടമുണ്ടായിരുന്നു പക്ഷേ അത് ഇനിയൊരു ജന്മത്തിലെ സാധിക്കൂ എപ്പോൾ വേണമെങ്കിലും മരണം അടുത്തു വരാവുന്ന സമയത്താണ് ഇനി അതിന്റെ ഒന്നും ആവശ്യമില്ല. മാഷിന്റെ മകൻ അമ്മയുടെ കൈകൾ ചേർത്ത് പിടിച്ച് പറഞ്ഞു ഞങ്ങളുടെ മരിച്ചുപോയ അമ്മയുടെ സ്ഥാനത്താണ് ഇപ്പോൾ കാണുന്നത്. ഇനിയുള്ള കാലത്തെങ്കിലും എന്റെ അച്ഛന് കൂടായി ഞങ്ങളുടെ അമ്മയായി ഇരുന്നുകൂടെ. അവിടെ നിന്നവരുടെ എല്ലാം തന്നെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. എസ് ഐ സാർ പറഞ്ഞു. ഇതിലും സുരക്ഷിതമായ ഒരു സ്ഥലം ഇനി സാവത്രിക അമ്മയ്ക്ക് കിട്ടാനില്ല ഇനിയെങ്കിലും നിങ്ങൾ സന്തോഷമായി ജീവിക്കൂ.
https://youtu.be/xxCRIxgdYtg