റൂമെടുത്ത് താമസിക്കുന്ന പെൺകുട്ടികളുടെ മുറിയിലേക്ക് വന്ന ഡെലിവറി ബോയ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച.

ഇക്കാ ആ ഹോസ്റ്റൽ ചാടി കടക്കാൻ എന്നെ ഒന്ന് സഹായിക്കാമോ. ഇത് പറയുന്ന അനുവിനെ ഞാനൊന്നു നോക്കി അവളുടെ വേഷം എല്ലാം തന്നെ മാറിയിരിക്കുന്നു വരുമ്പോൾ കണ്ട കുട്ടിയല്ല അവൾ. കേരളത്തിൽ നിന്നും ചെന്നൈയിലേക്ക് അനുവിനെ പോലെ ഒരുപാട് കുട്ടികൾ വന്നു പഠിക്കാറുണ്ട് അവളെ ആദ്യം കാണുമ്പോൾ എല്ലാം പനി നാട്ടിൻപുറത്തുകാരി കുട്ടിയായിരുന്നു എന്നാൽ ഇപ്പോൾ അതെല്ലാം തന്നെ മാറിയിരിക്കുന്നു അനു കോളേജ് ഹോസ്റ്റലിലാണ് പഠിക്കുന്നത് എന്നാൽ അവിടെ പുറത്ത് കൂട്ടുകാരുമൊത്ത് ഷെയർ ചെയ്തു താമസിക്കുന്ന ഒരുപാട് കുട്ടികളുമുണ്ട്.

സാധാരണ കുട്ടികൾക്ക് എല്ലാം തന്നെ പുറത്ത് താമസിക്കുന്ന കുട്ടികളോട് അസൂയയാണ് കാരണം എപ്പോൾ വേണമെങ്കിലും പോവുകയും വരികയും ചെയ്യാൻ ഇഷ്ടമുള്ള ഭക്ഷണങ്ങൾ കഴിക്കുകയും ചെയ്യാം. അവിടെ നടക്കുന്നത് അതിലും ഭീകരമായിട്ടുള്ള കാര്യങ്ങളാണ്. അവിടേക്ക് ഫുഡ് ഡെലിവറി ചെയ്യാൻ വന്ന ഒരു ഡെലിവറി പോയി എന്റെ കടയിലേക്ക് കയറി വന്നപ്പോൾ അവൻ പറഞ്ഞ കാര്യങ്ങൾ എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്. കോളേജിന്റെ ഫ്രണ്ടിൽ തന്നെയാണ് എന്റെ ഷോപ്പ് അതുകൊണ്ട് അവിടെയുള്ള മിക്കവാറും കുട്ടികളെ എനിക്ക് നല്ലതുപോലെ അറിയാം.

ഫുഡ് ഡെലിവറി ചെയ്യാൻ പോയപ്പോൾ അവൻ കണ്ട കാഴ്ച വളരെ ഭീകരമായിരുന്നു പല കുട്ടികളും പുകവലിയും കഞ്ചാവും അടിച്ചുകിടക്കുന്നു അതിൽ പലർക്കും വസ്ത്രങ്ങൾ പോലും ഇല്ലാതെ ബോധമില്ലാതെയാണ് കിടക്കുന്നത്. അതുമാത്രമല്ല പുറത്ത് പറയാൻ പോലും പറ്റാത്ത പല കാര്യങ്ങളുമാണ് അവിടെ നടന്നുകൊണ്ടിരിക്കുന്നത്. പോലെ ഒരു ലോകത്തേക്ക് പോകാനാണ് അനു ഇപ്പോൾ തന്റെ മുന്നിൽ വന്ന് നിന്നു പറയുന്നത്. എത്രയൊക്കെ പിന്തിരിപ്പിക്കാൻ നോക്കിയിട്ടും അവൾ അതിനെ തയ്യാറായില്ല .

ഒടുവിൽ ഒറ്റയ്ക്ക് പോയാൽ എന്തെങ്കിലും സംഭവിക്കുമെന്ന് കരുതി ഞാനും കൂടെ പോയി അന്ന് രാത്രി ഫ്ലാറ്റിൽ ഉള്ളവരെ ഫോൺ വിളിച്ചിട്ട് എടുത്തില്ല എനിക്കറിയാം അവരെല്ലാവരും കഞ്ചാവ് അടിച്ച് ബോധമില്ലാതെ കിടക്കുകയായിരിക്കും എന്ന്. രാത്രി സമയത്ത് അവളെ ഒറ്റയ്ക്ക് നടത്താൻ സാധിക്കാത്തതുകൊണ്ട് അവിടെത്തന്നെ പഠിക്കുന്ന റിയ എന്ന് പറയുന്ന പെൺകുട്ടിയെ വിളിച്ച് അന്നത്തെ രാത്രി അവളുടെ ഹോസ്റ്റലിൽ ഞാൻ ആക്കി.

അറിയും മറ്റു കൂട്ടുകാരികളും ചേർന്ന് ഷെയർ ചെയ്തു റൂമെടുത്ത് പഠിക്കുന്ന കുട്ടികൾ തന്നെയാണ് പക്ഷേ അവൾ വന്നത് പഠിക്കാൻ ആയിരുന്നു. അന്ന് അറിയാം എന്നോട് പറഞ്ഞ ഒരു കാര്യമുണ്ട് ഇക്ക എന്നെ പോലെയുള്ള കുട്ടികളെല്ലാം ഇവിടെ പഠിക്കാനാണ് വരുന്നത് എന്നാൽ മറ്റു പല കാര്യങ്ങൾ ഉദ്ദേശം ഇവിടെ വരുന്നവരുണ്ട് അവരൊന്നും ഇവിടെ പഠിക്കേണ്ട ആവശ്യമില്ല ഞാൻ അനുവിന്റെ വീട്ടിൽ അറിയിച്ചിട്ടുണ്ട് നാളെ അവർ വരും ഇക്ക ഇവിടെ ഉണ്ടാകണം അവരോട് എല്ലാ കാര്യങ്ങളും വിശദമായി തന്നെ പറയണം അനുവിന്റെ ജീവിതം പാഴായി പോകാൻ പാടില്ല. അറിയാം പറഞ്ഞത് ശരിയാണെന്ന് എനിക്കും തോന്നി.

https://youtu.be/ZI9TIMYGp_c

×